"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
[[പ്രമാണം:23068 enargy 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:23068 enargy 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
ജൂലൈ ഒന്നാം തിയ്യതി എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് KSEB യിലെ രണ്ടു ഉദ്യോഗസ്ഥർ ഊർജ്ജസംരക്ഷണത്തെകുറിച്ചും വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്‍തു. പ്രസ്‍തുത പരിപാടിയിൽ ദിവ്യ ടീച്ചർ സ്വാഗതവും വിദ്യാർത്ഥിപ്രതിനിധി കുമാരി വരദ പി എ നന്ദിയും പറഞ്ഞു. | ജൂലൈ ഒന്നാം തിയ്യതി എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് KSEB യിലെ രണ്ടു ഉദ്യോഗസ്ഥർ ഊർജ്ജസംരക്ഷണത്തെകുറിച്ചും വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്‍തു. പ്രസ്‍തുത പരിപാടിയിൽ ദിവ്യ ടീച്ചർ സ്വാഗതവും വിദ്യാർത്ഥിപ്രതിനിധി കുമാരി വരദ പി എ നന്ദിയും പറഞ്ഞു. | ||
== '''ലഹരിവിരുദ്ധദിനാചരണം''' == | |||
ജൂൺ 26 ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ലഹരി വിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി, ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. സംഗീതടീച്ചർ നേതൃത്വം നൽകിയ പരിപാടികളിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. | |||