"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
== '''ജൂലൈ 29 വാൻഗോഗ് ഓർമ്മദിനം''' == | == '''ജൂലൈ 29 വാൻഗോഗ് ഓർമ്മദിനം''' == | ||
ലോകപ്രശസ്‍ത റഷ്യൻ ചിത്രകാരൻ വാൻഗോഗിന്റെ ഓർമ്മദിവസം ആചരിച്ചു. പനങ്ങാട് ഹയർസെക്കന്ററി സ്‍കൂൾ ക്രാഫ്റ്റ് ക്ലബ്ബായ സൃഷ്ടി യുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ച് ചൈതന്യടീച്ചർ വിവരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രവും അദ്ദേഹം വരച്ച ചിത്രങ്ങളും പുനഃസൃഷിടുച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് നിറംപകർന്നു. | ലോകപ്രശസ്‍ത റഷ്യൻ ചിത്രകാരൻ വാൻഗോഗിന്റെ ഓർമ്മദിവസം ആചരിച്ചു. പനങ്ങാട് ഹയർസെക്കന്ററി സ്‍കൂൾ ക്രാഫ്റ്റ് ക്ലബ്ബായ സൃഷ്ടി യുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ച് ചൈതന്യടീച്ചർ വിവരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രവും അദ്ദേഹം വരച്ച ചിത്രങ്ങളും പുനഃസൃഷിടുച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് നിറംപകർന്നു. | ||
== '''അമൂല്യം …. വൈദ്യുതി''' == | |||
[[പ്രമാണം:23068 enargy 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
ജൂലൈ ഒന്നാം തിയ്യതി എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് KSEB യിലെ രണ്ടു ഉദ്യോഗസ്ഥർ ഊർജ്ജസംരക്ഷണത്തെകുറിച്ചും വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്‍തു. പ്രസ്‍തുത പരിപാടിയിൽ ദിവ്യ ടീച്ചർ സ്വാഗതവും വിദ്യാർത്ഥിപ്രതിനിധി കുമാരി വരദ പി എ നന്ദിയും പറഞ്ഞു. | |||