"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== '''ഉപജില്ലാ സംസ്‍കൃതം രാമായണപ്രശ്നോത്തരി മത്സരം''' ==
[[പ്രമാണം:23068 2023 skt 2.png|ഇടത്ത്‌|ലഘുചിത്രം]]
കൊടുങ്ങല്ലൂർ : സ്വർഗ്ഗീയ സതീഷ് കുമാർ അനുസ്‍മരണദിനത്തിൽ സംസ്‍കൃതം അക്കാദമിക്ക് കൗൺസിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിത്തുകൊണ്ട് രാമായണപ്രശ്‍നോത്തരി നടത്തി. ആഗസ്റ്റ് രണ്ടാം തിയ്യതി ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് യു. പി, ഹൈസ്‍കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹൈസ്‍കൂൾ വിഭാഗം രണ്ടാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ വരദ പി എ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം കൗൺസില‍ർ സി എസ് സുമേഷിന്റെ കയ്യിൽ നിന്നും വരദ പി എ എറ്റുവാങ്ങുന്നു.


== '''രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു''' ==
== '''രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു''' ==