"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== '''ലോകപരിസ്ഥിതി ദിനാചരണം''' ==
[[പ്രമാണം:23068 2023 35.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 2023 36.jpg|ലഘുചിത്രം]]
ലോകപരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സ്‍നേഹിയായ ശ്രീ മോഹനൻ കണ്ടൽക്കാടുകളും അവയുടെ മഹത്വവും ബോൺസായി ചെടികളുടെ പരിചരണം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളെ ആസ്പതമാക്കിയുള്ള സ്വന്തം അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കണ്ടൽചെടികളേയും ബോൺസായി ചെടികളും നേരിട്ട് കാണാൻ കഴിഞ്ഞതും പുഴയരികിൽ കണ്ടൽചെടികൾ നടാനും സാധിച്ചത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ബീത്തു ടീച്ചർ, രശ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി .