"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി''' == | |||
2023 – 24അധ്യയനവർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ജൂൺ 19 ന് തുടക്കമായി. കൺവീനറായി സിംപിൾ ടീച്ചറും സെക്രട്ടറിയായി നിവേദ്യ പ്രസാദിനേയും തിരഞ്ഞെടുത്തു. സാഹിത്യവാസനയുള്ള നൂറ് അംഗങ്ങളെയും ചേർത്തുകൊണ്ട് ക്ലബ്ബ് രൂപീകരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരകാര്യക്രമങ്ങൾ ചിട്ടയായി നടത്തുന്നതിന് സാധിച്ചു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം വഹിച്ച പരിപാടികൾ കൂടുതൽ തിളക്കമാർന്നതായി മാറി | |||
== '''വായനാദിനം''' == | |||
[[പ്രമാണം:23068 2023 31.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഈ വർഷത്തെ വായനാദിനാചരണം ജൂൺ 19 ന് വിവിധപരിപാടികളോടെ ആഘോഷപൂർവ്വം ആചരിച്ചു. ഹെഡ്മിസ്ട്രസ്സ് ദീതി ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ച ചടങ്ങിൽ മലയാളവിഭാഗം മേധാവി രേഖ ടീച്ചർ അധ്യക്ഷതവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത കാസ്റ്റിംഗഡയറക്ടറും നാടകസംവിധായകനുമായ ഉദ്ഘാടകൻ ശ്രീ രാജേഷ് നാരായണൻ വായനയുടെ കാണാപ്പുറങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.വ്യക്തിജീവിതത്തിൽ പുസ്തകങ്ങൾ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത് വേറിട്ട അനുഭവങ്ങളായിരുന്നു. വർണ്ണാഭമായ ചടങ്ങുകൾക്ക് ശേഷംഡോ:വിവേക് മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരവും ഉണ്ണിയാർച്ചചരിതം നൃത്താവിഷ്കാരവും സഹൃദയസദസ്സിന് നവ്യാനുഭവമായി. മലയാളം അധ്യാപിക സിംപിൾ ടീച്ചർ നന്ദി പറഞ്ഞു. | |||
== '''പുസ്‍തക പ്രദർശനം''' == | |||
[[പ്രമാണം:23068 2023 32.jpg|ഇടത്ത്|ലഘുചിത്രം]] | |||
2023 ജൂൺ 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് യുവതരംഗം കലാസമിതി & ലൈബ്രറിയും പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളും സംയുക്തമായി പുസ്‍തകപ്രദർശനം നടത്തി. യുവതരംഗം ലൈബ്രറിയിലെ പുതിയപുസ്‍തകങ്ങളും വിദ്യാലയത്തിലെ പുസ്‍തകങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സീനിയർ അസിസ്റ്റന്റ് രേഖ ടീച്ചർ സ്വാഗതം പറയുകയും പ്രസിഡന്റ് കെ കെ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രദർശനത്തിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ നിർവ്വഹിച്ചു. ദീപക് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് യു പി എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾ പുസ്‍തകപ്രദർശനം സന്ദർശിച്ചു. ലൈബ്രറികമ്മറ്റി അംഗം ആദിത്യ, ലൈബ്രേറിയൻ സുജ ശിവദാസ് എന്നിവർ നേതൃത്വം നൽകി. | |||
== '''ക്വിസ് മത്സര വിജയികൾ''' == | |||
ബഷീർ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ യു. പി വിഭാഗത്തിൽ വേദ ദിൽഷൻ ( 5 A ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേവകൃഷ്ണ വി ബി (6 A) നൗറ എം എ (5 B) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്‍കൂൾ വിഭാഗം ക്വിസ്സിൽ ഒന്നാം സ്ഥാനം അഭിരാമി സി എസ് ( 8 C ) രണ്ടാം സ്ഥാനം ഫാത്തിമ നവാസ് ( 8 C ), അനശ്വർ കെ എ ( 9 A), തീർത്ഥ ( 8 C ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. |
11:56, 27 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം കലാസാഹിത്യവേദി
2023 – 24അധ്യയനവർഷത്തെ വിദ്യാരംഗം പ്രവർത്തനങ്ങൾ ജൂൺ 19 ന് തുടക്കമായി. കൺവീനറായി സിംപിൾ ടീച്ചറും സെക്രട്ടറിയായി നിവേദ്യ പ്രസാദിനേയും തിരഞ്ഞെടുത്തു. സാഹിത്യവാസനയുള്ള നൂറ് അംഗങ്ങളെയും ചേർത്തുകൊണ്ട് ക്ലബ്ബ് രൂപീകരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരകാര്യക്രമങ്ങൾ ചിട്ടയായി നടത്തുന്നതിന് സാധിച്ചു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം വഹിച്ച പരിപാടികൾ കൂടുതൽ തിളക്കമാർന്നതായി മാറി
വായനാദിനം
ഈ വർഷത്തെ വായനാദിനാചരണം ജൂൺ 19 ന് വിവിധപരിപാടികളോടെ ആഘോഷപൂർവ്വം ആചരിച്ചു. ഹെഡ്മിസ്ട്രസ്സ് ദീതി ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ച ചടങ്ങിൽ മലയാളവിഭാഗം മേധാവി രേഖ ടീച്ചർ അധ്യക്ഷതവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത കാസ്റ്റിംഗഡയറക്ടറും നാടകസംവിധായകനുമായ ഉദ്ഘാടകൻ ശ്രീ രാജേഷ് നാരായണൻ വായനയുടെ കാണാപ്പുറങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.വ്യക്തിജീവിതത്തിൽ പുസ്തകങ്ങൾ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത് വേറിട്ട അനുഭവങ്ങളായിരുന്നു. വർണ്ണാഭമായ ചടങ്ങുകൾക്ക് ശേഷംഡോ:വിവേക് മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരവും ഉണ്ണിയാർച്ചചരിതം നൃത്താവിഷ്കാരവും സഹൃദയസദസ്സിന് നവ്യാനുഭവമായി. മലയാളം അധ്യാപിക സിംപിൾ ടീച്ചർ നന്ദി പറഞ്ഞു.
പുസ്‍തക പ്രദർശനം
2023 ജൂൺ 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് യുവതരംഗം കലാസമിതി & ലൈബ്രറിയും പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളും സംയുക്തമായി പുസ്‍തകപ്രദർശനം നടത്തി. യുവതരംഗം ലൈബ്രറിയിലെ പുതിയപുസ്‍തകങ്ങളും വിദ്യാലയത്തിലെ പുസ്‍തകങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സീനിയർ അസിസ്റ്റന്റ് രേഖ ടീച്ചർ സ്വാഗതം പറയുകയും പ്രസിഡന്റ് കെ കെ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രദർശനത്തിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ നിർവ്വഹിച്ചു. ദീപക് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് യു പി എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾ പുസ്‍തകപ്രദർശനം സന്ദർശിച്ചു. ലൈബ്രറികമ്മറ്റി അംഗം ആദിത്യ, ലൈബ്രേറിയൻ സുജ ശിവദാസ് എന്നിവർ നേതൃത്വം നൽകി.
ക്വിസ് മത്സര വിജയികൾ
ബഷീർ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ യു. പി വിഭാഗത്തിൽ വേദ ദിൽഷൻ ( 5 A ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേവകൃഷ്ണ വി ബി (6 A) നൗറ എം എ (5 B) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്‍കൂൾ വിഭാഗം ക്വിസ്സിൽ ഒന്നാം സ്ഥാനം അഭിരാമി സി എസ് ( 8 C ) രണ്ടാം സ്ഥാനം ഫാത്തിമ നവാസ് ( 8 C ), അനശ്വർ കെ എ ( 9 A), തീർത്ഥ ( 8 C ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.