"ഗവ. യു പി എസ് പാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 98: | വരി 98: | ||
---- | ---- | ||
{{#multimaps: 8.669414620454612, 76.89569877815153 | zoom=18}} | {{#multimaps: 8.669414620454612, 76.89569877815153 | zoom=18}} | ||
<gallery> | |||
43456 TVM High tech class.jpg അവതരണം1 | |||
43456 TVM module 6.jpg അവതരണം2 | |||
43456 video class 1.jpeg അവതരണം3 | |||
</gallery> | |||
==ചിത്രശാല== | ==ചിത്രശാല== |
13:47, 26 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പാറക്കൽ | |
---|---|
വിലാസം | |
പാറയ്ക്കൽ ഗവ. യു. പി. എസ് പാറയ്ക്കൽ ,പാറയ്ക്കൽ , ആലിയാട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0472 2875163 |
ഇമെയിൽ | gupsparackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43456 (സമേതം) |
യുഡൈസ് കോഡ് | 32140301302 |
വിക്കിഡാറ്റ | Q64036722 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 289 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു പി. വി |
പി.ടി.എ. പ്രസിഡണ്ട് | അജിത് സിംഗ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീന |
അവസാനം തിരുത്തിയത് | |
26-08-2023 | HISMANA A S |
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലുൾപ്പെടുന്ന ഗവൺമെൻറ് യുപിഎസ് പാറക്കൽ മാണിക്കൽ പഞ്ചായത്തിലെ കുന്നിട വാർഡിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
സർക്കാർ സ്കൂളുകൾ തുടങ്ങുന്ന 1919 ന് മുമ്പ് പാറയ്ക്കൽ ദേശത്ത് കുടിപള്ളികൂടം ഉണ്ടായിരുന്നു. അന്നു രാത്രി കാലങ്ങളിൽ മണ്ണെണ്ണവിളക്കിൻെറയോ, അരക്കാൻലാമ്പിൻെറയോ വെളിച്ചത്തിൽ അക്ഷരം അറിയാത്തവരെ പഠിപ്പിച്ചിരുന്നു. ഇന്നത്തെ പാറയ്ക്കൽ ഗവ. യു.പി.എസ് ൻെറ തുടക്കം പാറയ്ക്കൽ വീടിൻെറ കുടിപ്പള്ളിക്കൂടമായിട്ടാണ്. രാമക്കുറുപ്പ് എന്ന അധ്യാപകനാണ് ഇതിന് തുടക്കമിട്ടത്. വിദ്യാർത്ഥികൾ 10 നും 20 നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു. കൂടുതലും മണലിൽ കൈപിടിച്ചായിരുന്നു കുട്ടികളെക്കൊണ്ട് എഴുതിച്ചിരുന്നത്.പിഴവ് പറ്റിയാൽ കൈപിടിച്ച് മണൽ ഉരയ്ക്കുമായിരുന്നു. എഴുത്തും വായനയും കുറച്ചുസമയം മാത്രം. അതുകഴിഞ്ഞാൽ കച്ചകെട്ടും, കളരിപ്പയറ്റും, മെയ‍്‍വഴക്ക അഭ്യാസങ്ങളുമാണ് നടത്തിയിരുന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വെഞ്ഞാറമൂട് ബസ് സ്റ്റാൻെറിൽ നിന്ന് മൂളയം വഴി 3 കി.മി യാത്ര *
{{#multimaps: 8.669414620454612, 76.89569877815153 | zoom=18}}
ചിത്രശാല
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43456
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ