"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:
|logo_size=50px
|logo_size=50px

{{Infobox
| bodyclass = vcard
| bodystyle = {{#if: {{{box_width|}}} | width:{{{box_width}}}; }} {{{box_style|}}} text-align: left;
| headerstyle = background:lavender
| autoheaders = y
| aboveclass = fn org
| abovestyle = background-color: lavender
| above = ക്ലബ്ബുകൾ
| rowclass3 = align-left
|data3={{align|left|[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]}}
([[സഹായം:ലിറ്റിൽകൈറ്റ്സ്|?]])

|data4={{align|left|[[{{PAGENAME}}/ഗ്രന്ഥശാല|ഗ്രന്ഥശാല]]}}
([[സഹായം:ഗ്രന്ഥശാല|?]])

|data8={{align|left|[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]}}
([[സഹായം:സ്കൗട്ട്&ഗൈഡ്സ്|?]])

|data9={{align|left|[[{{PAGENAME}}/ജൂനിയർ_റെഡ്_ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]}}
([[സഹായം:ജൂനിയർ_റെഡ്_ക്രോസ്|?]])

|data10={{align|left|[[{{PAGENAME}}/വിദ്യാരംഗം‌|വിദ്യാരംഗം‌]]}}
([[സഹായം:വിദ്യാരംഗം‌|?]])

|data11={{align|left|[[{{PAGENAME}}/സോഷ്യൽ_സയൻസ്_ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]}}
([[സഹായം:സോഷ്യൽ_സയൻസ്_ക്ലബ്ബ്|?]])

|data12={{align|left|[[{{PAGENAME}}/സയൻസ്_ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]}}
([[സഹായം:സയൻസ്_ക്ലബ്ബ്|?]])

|data13={{align|left|[[{{PAGENAME}}/ഗണിത_ക്ലബ്ബ്|ഗണിത ക്ലബ്ബ്]]}}
([[സഹായം:ഗണിത_ക്ലബ്ബ്|?]])

|data14={{align|left|[[{{PAGENAME}}/പരിസ്ഥിതി_ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]}}
([[സഹായം:പരിസ്ഥിതി_ക്ലബ്ബ്|?]])

|data15={{align|left|[[{{PAGENAME}}/ആർട്‌സ്_ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]]}}
([[സഹായം:ആർട്‌സ്_ക്ലബ്ബ്|?]])

|data16={{align|left|[[{{PAGENAME}}/സ്പോർ‌ട്സ്_ക്ലബ്ബ്|സ്പോർ‌ട്സ് ക്ലബ്ബ്]]}}
([[സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്|?]])

|data20={{align|left|[[{{PAGENAME}}/മറ്റ്ക്ലബ്ബുകൾ|മറ്റ്ക്ലബ്ബുകൾ]]}}
([[സഹായം:മറ്റ്ക്ലബ്ബുകൾ|?]])

01:21, 26 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ
വിലാസം
അതിരമ്പുഴ

അതിരമ്പുഴ പി.ഒ.

686562

കോട്ടയം ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0481 2730253
ഇമെയിൽhmstmarys2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്33003 (സമേതം)
യുഡൈസ് കോഡ്32100300105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ959
ആകെ വിദ്യാർത്ഥികൾ959
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽലിജി മാത്യു
പ്രധാന അദ്ധ്യാപികലിജി മാത്യു
പി.ടി.എ. പ്രസിഡണ്ട്ജെയിംസ്‌ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജോർജ്
അവസാനം തിരുത്തിയത്
26-08-2023Stmary

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ക്ലബ്ബുകൾ

കോട്ടയം ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.

ചരിത്രം

1921 അതിരംപുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂൾ അതിന്റെ നവതിയിലേയ്ക്ക് പ്രവേശിച്ചിരി‌ക്കുകയാണ്.

ഭൗതികസൗകര്യം

ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ളാസ്സ്മുറികളും ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടർ റൂമൂം ഉണ്ട്.

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ . ചെറിയാ൯
2 ശ്രീ . ആ൯റണി കൈത്തറ
3 ശ്രീ .സി.എ.പോൾ
4 ശ്രീ . എം.പി.തോമസ്
5 സി. എവൂര്യ എസ്.എ.ബി.എസ്
6 സി.അലോഷ്യസ് എസ്.എ.ബി.എസ് 1951- 55
7 സി.ലെയോള എസ്.എ.ബി.എസ് 1955 - 69
8 ശ്രീമതി .ഇന്ദിരാദേവി 1969 - 70
9 സി. കാ൪മൽ 1970 - 71
10 ശ്രീമതി .മറിയാമ്മ ജോസഫ് 1971 - 87
11 ശ്രീ. റ്റി.റ്റി ദേവസ്യ 1987 - 88
12 ശ്രീമതി . ഗ്രേസി. സി. സി. 1988 - 89
13 ശ്രീമതി . ഗ്രേസിക്കുട്ടി വി.എം 1989 - 90
14 ശ്രീ . വി.റ്റി.തോമസ് 1990 - 92
15 ശ്രീമതി . മേരി തോമസ് 1992 - 99
16 ശ്രീമതി . ആനി സ്കറിയ 1999- 01
17 ശ്രീമതി . ഇ. എ. സൂസ്സി 2001 - 03
18 ശ്രീമതി .മോളിക്കുട്ടി ജോ൪ജ്ജ് 2003 - 07
19 ശ്രീമതി . മറിയമ്മ ജോസഫ് 2007 - 09
20 ശ്രീമതി . ലൂസി എം ജെ 2009 - 16
21 ശ്രീമതി . റാണിമോൾ തോമസ് 2016 - 20
22 ശ്രീമതി.റോസിലി തോമസ്‌ 2020-2022

അദ്ധ്യാപകർ

1. ശ്രീമതി.ലിജി മാത്യു ( ഹെഡ്മിസ്ട്രസ്)
2.  ജെസ്സമ്മ തോമസ്
3.  ജാസ്മിൻ മാത്യു
4. റോയ്‌മോൻ ജോസഫ്
5. ലീന വി ജോർജ്,
6. സിബി സ്കറിയ
7.തോമസ് മാത്യു
8.ജോബിൻ ജെ മുകള്ലേൽ
9.,ജോസ്സി മരിയ ജോസ്

10 ജിത്തുമോൾ തോമസ്‌ . 11 ഷെറിൻ തോമസ്‌ , 12 മറിയാമ്മ ജോസഫ് (phy . Edn ), 13 ഫ. ബിനു ജോസഫ് 14 രാജു m . ജോർജ് 15 സുമിത പി . ജേക്കബ് 16 പോൾ തോമസ് 17 അനു കെ . തോമസ് 18 സി. ജെസ്സി പി . കോര , 19 സുജ ജോസ് 20 വസന്ത് കുര്യൻ , 21 ജിൻസി സേവ്യർ , 22 മേഴ്സി തോമസ് , 23 സി . സോളി കുര്യൻ , 24 ജിജി എം എം , 25 മിനി ജോസഫ് 26 ജോഷി ജോസഫ് 27 സീന പോൾ 28 സ്മിത ജോസഫ് 29 ലോലിത വർഗീസ് 30 ജുബിൻ പി ജോർജ് 31 അനീഷ കെ മാത്യു 32 റ്റിറ്റിമോൾ അലിയാസ് 33സി . അൽഫോൻസ സ്കറിയ 34 അനൂപ് ജോസഫ് 35 ബിജുമോൾ ജേക്കബ് 36 ലീനാമോൾ വർഗീസ് 37 റോസ്‌മേരി  ജോസ് 38 സിജോ ജോസഫ് 39 നീനു സി എബ്രഹാം ,40.റിൻസി ജോസഫ്‌ ഇ,41 .ലിൻസി ജോസഫ്‌ 42സിബിൻ ജെയിംസ് 43,അന്നമ്മ തോമസ് 44ജീമോൾ സി മാത്യു ,45.റോസ്മേരീ സെബാസ്റ്റ്യൻ

little kites==പാഠ്യേതരപ്രവ൪ത്തനങ്ങൾ==

• സ്കൗട്ട് ആന്റ് ഗൈഡ്
• ബാന്റ് ട്റൂപ്പ്
• ക്ളാസ്സ് മാഗസ്സി൯
• ജൂനിയർ റെഡ്ക്രോസ്
• ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ. മനോജ് കറുകയിലും ലോക്കൽ മാനേജ൪ റവ . ഡോ. ജോസഫ് മുണ്ടകത്തിലും ആണ് .

പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ

• സോഫിയാമ്മ പോൾ (Rtd. Professor)
• ഡോ .ഏലിയാമ്മ പോൾ
• ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്]

വഴികാട്ടി

{{#multimaps:9.667522	,76.53771| width=500px | zoom=16 }}