ജി എച്ച് എസ്സ് ശ്രീപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:12, 25 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2023→2023 - 24
വരി 19: | വരി 19: | ||
* ജനുവരി 19 ഉച്ചയ്‌ക്കു 2 മണിക്കു സീക്രെട് ഓഫ് സക്സസ് എന്ന വിഷയവുമായി ബന്ധപെട്ടു ഡോക്ടർ ജിതോയ് പി കെ ,മോട്ടിവേഷണൽ ക്ലാസ് എസ് എസ് എൽ സി കുട്ടികൾക്കായി നടത്തി | * ജനുവരി 19 ഉച്ചയ്‌ക്കു 2 മണിക്കു സീക്രെട് ഓഫ് സക്സസ് എന്ന വിഷയവുമായി ബന്ധപെട്ടു ഡോക്ടർ ജിതോയ് പി കെ ,മോട്ടിവേഷണൽ ക്ലാസ് എസ് എസ് എൽ സി കുട്ടികൾക്കായി നടത്തി | ||
* ഫെബ്രുവരി 21 നു മാതൃഭാഷദിനം ആഘോഷിച്ചു .എല്ലാ കുട്ടികളും അടങ്ങുന്ന പൊതു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ചൊല്ലി കൊടുത്ത മാതൃഭാഷദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലി | * ഫെബ്രുവരി 21 നു മാതൃഭാഷദിനം ആഘോഷിച്ചു .എല്ലാ കുട്ടികളും അടങ്ങുന്ന പൊതു സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ചൊല്ലി കൊടുത്ത മാതൃഭാഷദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു ചൊല്ലി | ||
{{Yearframe/Header}} | |||
== '''2023 - 24''' == | == '''2023 - 24''' == | ||
സ്കൂൾതല പ്രവേശനോത്സവം ഉദ്‌ഘാടനം 2023 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ. പ്രവീഷ് പി. വി. സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു. | സ്കൂൾതല പ്രവേശനോത്സവം ഉദ്‌ഘാടനം 2023 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ. പ്രവീഷ് പി. വി. സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു. |