"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 17: | വരി 17: | ||
[[പ്രമാണം:42050 13.jpg|ലഘുചിത്രം|യോഗാദിനം]] | [[പ്രമാണം:42050 13.jpg|ലഘുചിത്രം|യോഗാദിനം]] | ||
[[പ്രമാണം:42050 5.jpg|ലഘുചിത്രം|'മാലിന്യ മുക്തം നവകേരളം ' SOUPARNIKA SUJU,8B]] | [[പ്രമാണം:42050 5.jpg|ലഘുചിത്രം|'മാലിന്യ മുക്തം നവകേരളം ' SOUPARNIKA SUJU,8B]] | ||
<gallery> | <gallery> | ||
</gallery><gallery> | </gallery><gallery> | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
[[പ്രമാണം:WINNERS.jpg|ലഘുചിത്രം|ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആശംസിക്കുന്നു ]] | [[പ്രമാണം:WINNERS.jpg|ലഘുചിത്രം|ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആശംസിക്കുന്നു ]] | ||
[[പ്രമാണം:LIGHTING THE LAMP.jpg|ലഘുചിത്രം|പ്രവേശനോത്സവഉത്‌ഘാടനം ]] | [[പ്രമാണം:LIGHTING THE LAMP.jpg|ലഘുചിത്രം|പ്രവേശനോത്സവഉത്‌ഘാടനം ]] | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
[[പ്രമാണം:42050 raj.jpg|ലഘുചിത്രം|മാലിന്യ മുക്ത നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം ]] | [[പ്രമാണം:42050 raj.jpg|ലഘുചിത്രം|മാലിന്യ മുക്ത നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം ]] | ||
== <u><big>മാലിന്യ മുക്തo നവ കേരളം -ജൂൺ 2</big></u> == | == <u><big>മാലിന്യ മുക്തo നവ കേരളം -ജൂൺ 2</big></u> == | ||
'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു | 'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു | ||
20:41, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| Home | 2026-27 |







മാലിന്യ മുക്തo നവ കേരളം -ജൂൺ 2
'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു
-
മാലിന്യ മുക്തo നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം

-
AMRUTHA S,VIII A

-
SARANYA SUJU, XB
-
SOUPARNIKA SUJU,VIIIB

-
മാലിന്യ മുക്തം നവ കേരളം :സ്കൂൾ തല പോസ്റ്റർ നിർമ്മാണം ,ഉപന്യാസ രചന മത്സരം വിജയികളെ അനുമോദിക്കുന്നു
പരിസ്ഥിതി ദിനം - ജൂൺ 5
ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .
ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),
ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി
-
പരിസ്ഥിതി ദിനം :ജൂൺ 5 ,2023

-
ജൂൺ 5 ,2023 : ശ്രീമതി .റീമ .T ,HM VHSS കരവാരം വൃക്ഷ തൈകൾ നടുന്നു


-
ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ട നിർമാണം
-
പരിസ്ഥിതി ദിനം : JRC STUDENTS
ജൂലൈ 27-എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം

ഇന്ത്യയുടെ മിസൈൽ മനുഷ്യൻ Dr .എ.പി.ജെ അബ്ദുൽ കലാം ഓർമദിനമായ ജൂലൈ 27 നു സയൻസ് ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കലാം ഓർമ്മ മരം നിർമ്മിച്ചു .ശാസ്‌ത്രജ്ഞൻ ആയിരുന്ന ആദ്യത്തെ രാഷ്ട്രപതി , സാങ്കേതിക വിദ്യവിദഗ്‌ദ്ധൻ എന്നി നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ പാഠപുസ്തകമാണ് .വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു .അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നവയാണ് .ജനങ്ങളുടെ രാഷ്‌ട്രപതി എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം രാഷ്ടപതി സ്ഥാനം ഒഴിഞ്ഞ ശേഷം ഇഷ്ടമേഖലയായ അദ്ധ്യാപനം ,എഴുത്ത് ,പ്രഭാഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു .അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാർഥികൾ കലാം മഹത് വചനങ്ങൾ ഉൾപ്പെടുത്തി ഓർമ്മ മരം തയ്യാറാക്കി.

-
എ .പി.ജെ. അബ്ദുൽ കലാം -ഓർമ്മമരം

-
എ.പി.ജെ അബ്ദുൽ കലാം ഓർമ്മമരം
സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ,2023
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 2023 ആഗസ്റ്റ് 15 രാവിലെ 9 മണിക്ക് ശേഷം ,സ്കൂൾ അങ്കണത്തിൽ പ്രിൻസിപ്പൽ ശ്രീമതി.സിന്ധു,ഹെഡ് മിസ്ട്രസ് റീമ.ടി ,എൻ.സി.സി കൺവീനർ ശ്രീമാൻ അൻഷാദ് ,എൻ.സി.സി കേഡറ്റ്‌സ് ,ജെ.ആർ.സി കേഡറ്റ്‌സ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.

-
ആഗസ്റ്റ് 15,2023