ഏ.വി.എച്ച്.എസ് പൊന്നാനി (മൂലരൂപം കാണുക)
18:22, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2023പി ടി എ പ്രസിഡൻറ് മാറി
No edit summary |
(പി ടി എ പ്രസിഡൻറ് മാറി) |
||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=റീത്ത പി | |പ്രധാന അദ്ധ്യാപിക=റീത്ത പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എം ജി സുകുമാരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ എൻ കെ | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ എൻ കെ | ||
|സ്കൂൾ ചിത്രം=Avhssnew.jpg| | |സ്കൂൾ ചിത്രം=Avhssnew.jpg| | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | ==ചരിത്രം== | ||
<br> | <br> | ||
പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31ലാണ് എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്. [https://schoolwiki.in/%E0%B4%8F.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്ന് വായിക്കുക.][[പ്രമാണം:Avhss.jpg|thumb|450px|left|Front view]] | പൊന്നാനിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നൂറ്റാണ്ടിന്റെ പഴക്കവും പാരമ്പര്യവുമുള്ള എയിഡഡ് മിക്‌സഡ് സ്‌കൂളാണ് അച്യുതവാരിയർ ഹയർ സെക്കണ്ടറി സ്ക്കൂൾ. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31ലാണ് എ.വി.ഹയർസെക്കഡറിസ്കൂൾ സ്ഥിതി ചെയ്യുന്നത്. [https://schoolwiki.in/%E0%B4%8F.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്ന് വായിക്കുക.][[പ്രമാണം:Avhss.jpg|thumb|450px|left|Front view]] | ||
വരി 69: | വരി 69: | ||
കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ് | കൂടാതെ മലയാളത്തിലെ ഉത്തരാധൂനിക കവികളിൽ പ്രമുഖനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. [[പി. പി. രാമചന്ദ്രൻ|പി. പി. രാമചന്ദ്രനും]] യൂറീക്കാ മുൻഎഡിറ്ററായിരുന്ന ശ്രീ. [[രാമകൃഷ്ണൻ കുമാരനെല്ലൂർ|രാമകൃഷ്ണൻ കുമരനെല്ലൂരും]] ഈ വിദ്യാലയത്തിലെ അദ്ധ്യാപകരാണ് | ||
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ== | ==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ== | ||
==ലോക പരിസ്ഥിതി ദിനം== | == ലോക പരിസ്ഥിതി ദിനം== | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച വൃക്ഷത്തൈ നടൽ ഉദ്ഘാടനം വാർഡ് കൗൺസിലർ [[ശ്രീ സേതുമാധവൻ]] നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു | ||
==യു.എസ്.എസ് സ്കോളർഷിപ്പ്== | ==യു.എസ്.എസ് സ്കോളർഷിപ്പ്== | ||
വരി 75: | വരി 75: | ||
==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്== | ==നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്== | ||
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഇത്തവണ രണ്ടു പേർ അർഹരായി. | നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഇത്തവണ രണ്ടു പേർ അർഹരായി. | ||
==മികച്ച വിദ്യാലയം== | ==മികച്ച വിദ്യാലയം == | ||
SSLC/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16 | SSLC/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16 | ||
==മികച്ച അദ്ധ്യാപക അവാർഡ്== | ==മികച്ച അദ്ധ്യാപക അവാർഡ്== | ||
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ [[ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ,]] നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. | സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ [[ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ,]] നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. | ||
2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ് | 2018 ൽ വീണ്ടും ചരിത്രം ആവർത്തിച്ചു. ഏ വി ഹൈസ്ക്കൂളിലെ മലയാളം അദ്ധ്യാപകനായ ജയചന്ദ്രൻ പൂക്കരത്തറ സർഗ്ഗാത്മക സാഹിത്യത്തിനുള്ള മുണ്ടശ്ശേരി അവാർഡിന് അർഹനായി. അദ്ദേഹത്തിൻെറ കാന്താരതാരകം എന്ന കവിതാസമാഹാരത്തിനാണ് അവാർഡ് | ||
==പുറത്തേയ്ക്കുള്ള കണ്ണികൾ== | ==പുറത്തേയ്ക്കുള്ള കണ്ണികൾ == | ||
<font color=green>സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ</font> | <font color="green">സ്ക്കൂളിൻെറ മുഴുവൻ വിവരങ്ങൾ അറിയാൻ</font> | ||
സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/<br> | സ്ക്കൂളിന്റെ വെബ്പേജ് : http://avhss.blogspot.com/<br> | ||
2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ: | 2009-2010 വർഷത്തെ സ്ക്കൂൾ മാഗസിൻ: | ||
വരി 94: | വരി 94: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== വഴികാട്ടി == | ==വഴികാട്ടി== | ||
{{#multimaps: 10.782998568097891, 75.93998532528944| zoom=13 }} | {{#multimaps: 10.782998568097891, 75.93998532528944| zoom=13 }} | ||
==അവലംബം == | ==അവലംബം== | ||
<references /> |