"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/Say No To Drugs Campaign (മൂലരൂപം കാണുക)
15:29, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
[[പ്രമാണം:Say to no drugs.png|ലഘുചിത്രം]] | [[പ്രമാണം:Say to no drugs.png|ലഘുചിത്രം]] | ||
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിമോൾ ആൻ്റണി ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും | ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിമോൾ ആൻ്റണി ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധാക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു. ഓരോക്ലാസ്സിലേയും കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകളും സ്ലോഗൻസും തയ്യാറാക്കി പ്രെദർശിപ്പിച്ചൂ . ജോമോൻ സാറിൻറെ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ് കുട്ടികൾക്ക് ലഹരിയുടെ ദോഷഫലങ്ങളും അതു മൂലം സമൂഹം നേരിടുന്ന ഭവിഷ്യത്തുകളും മനസിലാക്കാൻ വളരെയധികം സഹായകമായി. | ||
'''''<u>2023-24 ലഹരി വിരുദ്ധ റാലി</u>''''' | |||
2023-24 '''''<u>ലഹരി വിരുദ്ധ റാലി</u> 2023''''' ''ജൂൺ 26-ാ0 തീയതി രാവിലെ 9.30ന്ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സിമോൾ ആൻ്റണി ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SCOUTS & GUIDES തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു .'' | |||
[[പ്രമാണം:LAHARIVIRUDHARALI.jpg|ലഘുചിത്രം|661x661ബിന്ദു| '''''തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്''''' '''''2023-24 ലഹരി വിരുദ്ധ റാലി''''' | |||
]] |