"എൽ പി എസ് ഓണച്ചമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23429 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
23429 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}പുതിയ കിച്ചൻ കം സ്റ്റോർ 2022-31. മെയ്‌ മാസം ബഹു : MLA ശ്രീ ടൈസൺ മാഷ് ഉത്ഘാടനം ചെയ്തു 🙏                              01.06.23 സ്കൂളിൽ വർണ ശഭളമായ പ്രവേശനോത്സവം നടത്തി 👍 കുട്ടികൾക്ക് സ്വീകരണം... മധുര വിതരണം  കല പരിപാടികൾ സംഘടിപ്പിച്ചു                                          june 05 പരിസ്ഥിതി ദിനം ആചരിച്ചു.. കുട്ടികൾ ചെടികളും വൃക്ഷം തൈകളും കൊണ്ട് വന്നു പരിസ്ഥിതി ദിന സന്ദേശം പ്രധാന അധ്യാപിക കുട്ടികൾക്കു പകർന്നു നൽകി
{{PSchoolFrame/Pages}}പുതിയ കിച്ചൻ കം സ്റ്റോർ 2022-31. മെയ്‌ മാസം ബഹു : MLA ശ്രീ ടൈസൺ മാഷ് ഉത്ഘാടനം ചെയ്തു 🙏                              01.06.23 സ്കൂളിൽ വർണ ശഭളമായ പ്രവേശനോത്സവം നടത്തി 👍 കുട്ടികൾക്ക് സ്വീകരണം... മധുര വിതരണം  കല പരിപാടികൾ സംഘടിപ്പിച്ചു                                          june 05 പരിസ്ഥിതി ദിനം ആചരിച്ചു.. കുട്ടികൾ ചെടികളും വൃക്ഷം തൈകളും കൊണ്ട് വന്നു പരിസ്ഥിതി ദിന സന്ദേശം പ്രധാന അധ്യാപിക കുട്ടികൾക്കു പകർന്നു നൽകി                               '''ഈ അധ്യയന വർഷം കുട്ടികൾക്കും രക്ഷിതകൾക്കും പുതിയ അനുഭവമായിരുന്നു.... സച്ചിത പാഠ പുസ്തകവും സംയുക്ത ഡയറിയും..... ആയതിലേക്കായി പാഠ നൊപകരണ  ശില്പശാല സംഘടിപ്പിച്ചു.,'''
 
 
 
 
ജൂലൈ 05 ബഷീർദിനം കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തി...'''കഥപാത്ര ആവിഷ്കാരം... പോസ്റ്റർ നിർമാണം... വായന മാസചരണം.. ലൈബ്രറി സന്ദർശനം എന്നിവ സംഘടിപ്പിച്ചു'''
 
 
 
 
 
 
 
 
 
.
 
 
 
August6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു റോക്കറ്റ് നിർമാണം... ക്വിസ്... ICT പ്രസന്റേഷൻ എന്നിവ കുട്ടികളിൽ നേരനുഭവം സൃഷ്ടിച്ചു
"https://schoolwiki.in/എൽ_പി_എസ്_ഓണച്ചമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്