"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി /അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) ('===അടൽ ടിങ്കറിംഗ് ലാബ് === <p style="text-align:justify"> ശാസ്ത്ര പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അടൽ ഇന്നവേഷൻ മിഷൻ്റെ (AIM) കീഴിൽ പ്രവർത്തിക്കുന്ന അടൽ ടിങ്കറിംഗ് ലാബ് നവീന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Yoonuspara (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
===അടൽ ടിങ്കറിംഗ് ലാബ് === | ===അടൽ ടിങ്കറിംഗ് ലാബ് === | ||
[[പ്രമാണം:18021 atl.jpg|ലഘുചിത്രം|Atal Tinkering Lab]] | |||
<p style="text-align:justify"> | <p style="text-align:justify"> | ||
ശാസ്ത്ര പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അടൽ ഇന്നവേഷൻ മിഷൻ്റെ (AIM) കീഴിൽ പ്രവർത്തിക്കുന്ന അടൽ ടിങ്കറിംഗ് ലാബ് നവീന കണ്ടുപിടുത്തങ്ങൾക്കായുള്ള പരീക്ഷണാന്തരീക്ഷം പ്രാവർത്തികമാക്കൽ വിഭാവനം ചെയ്യുന്നു. സ്കൂളിലെ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 3D പ്രിൻ്റിംഗ്, ഇലക്ട്രോണിക്സ് - റോബോട്ടിക് ഉപകരണങ്ങൾ, സെൻസറുകൾ ,ഡ്രോണുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി സാമ്പ്രദായിക പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വ്യത്യസ്തമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. | ശാസ്ത്ര പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അടൽ ഇന്നവേഷൻ മിഷൻ്റെ (AIM) കീഴിൽ പ്രവർത്തിക്കുന്ന അടൽ ടിങ്കറിംഗ് ലാബ് നവീന കണ്ടുപിടുത്തങ്ങൾക്കായുള്ള പരീക്ഷണാന്തരീക്ഷം പ്രാവർത്തികമാക്കൽ വിഭാവനം ചെയ്യുന്നു. സ്കൂളിലെ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 3D പ്രിൻ്റിംഗ്, ഇലക്ട്രോണിക്സ് - റോബോട്ടിക് ഉപകരണങ്ങൾ, സെൻസറുകൾ ,ഡ്രോണുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി സാമ്പ്രദായിക പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വ്യത്യസ്തമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. | ||
"കമ്മ്യൂണിറ്റി ലാബ്'' എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും സമൂഹത്തിൽ ഈ മേഖലകളിൽ താല്പര്യമുള്ളവർക്കും അവസരങ്ങളൊരുക്കുന്നു.രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ നിന്നുതന്നെ ഉയർത്തിക്കൊണ്ടു വരിക എന്നതും ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. | "കമ്മ്യൂണിറ്റി ലാബ്'' എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും സമൂഹത്തിൽ ഈ മേഖലകളിൽ താല്പര്യമുള്ളവർക്കും അവസരങ്ങളൊരുക്കുന്നു.രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ നിന്നുതന്നെ ഉയർത്തിക്കൊണ്ടു വരിക എന്നതും ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്.</p> | ||
</p> | ===2023-24 പ്രവർത്തനങ്ങൾ === |
16:11, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
അടൽ ടിങ്കറിംഗ് ലാബ്
ശാസ്ത്ര പ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അടൽ ഇന്നവേഷൻ മിഷൻ്റെ (AIM) കീഴിൽ പ്രവർത്തിക്കുന്ന അടൽ ടിങ്കറിംഗ് ലാബ് നവീന കണ്ടുപിടുത്തങ്ങൾക്കായുള്ള പരീക്ഷണാന്തരീക്ഷം പ്രാവർത്തികമാക്കൽ വിഭാവനം ചെയ്യുന്നു. സ്കൂളിലെ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 3D പ്രിൻ്റിംഗ്, ഇലക്ട്രോണിക്സ് - റോബോട്ടിക് ഉപകരണങ്ങൾ, സെൻസറുകൾ ,ഡ്രോണുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി സാമ്പ്രദായിക പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വ്യത്യസ്തമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. "കമ്മ്യൂണിറ്റി ലാബ് എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും സമൂഹത്തിൽ ഈ മേഖലകളിൽ താല്പര്യമുള്ളവർക്കും അവസരങ്ങളൊരുക്കുന്നു.രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ നിന്നുതന്നെ ഉയർത്തിക്കൊണ്ടു വരിക എന്നതും ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്.