"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
== സ്പെഷ്യൽ അസംബ്ലി == | == സ്പെഷ്യൽ അസംബ്ലി == | ||
അസംബ്ളിയിൽ ഹെഡ്‍മിസ്ട്രസ് എം ജീന ഫ്രീഡം ഫസ്റ്റ് 2023 ന്റെ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗം അക്ഷയ ജോണി ഫ്രീഡം ഫെസ്റ്റിനെക്കുറിച്ച് സംസാരിച്ചു. ആര്യനന്ദ എം എസ് സന്ദേശം നൽകി. കൈറ്റ് മിസ്ട്രസ്‍മാരായ കൊച്ചുറാണി ജോയി, സുലൈഖബീവി എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
== ഐ റ്റി കോർണർ == | == ഐ റ്റി കോർണർ == | ||