"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''77-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു''' ==
രാജ്യത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യദിന റാലി, ദേശഭക്തിഗാനം, പ്രസംഗമത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സി മഞ്ജുള പതാക ഉയർത്തി. സ്കൂളിലെ എല്ലാ ജീവനക്കാരും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.<gallery>
പ്രമാണം:33027 independence6.jpeg
പ്രമാണം:33027 independence4.jpeg
പ്രമാണം:33027 independance3.jpeg
പ്രമാണം:33027 independence2.jpeg
പ്രമാണം:33027 independence1.jpeg
പ്രമാണം:33027 independence5.jpeg
</gallery>
== '''ഫ്രീഡം ഫെസ്റ്റ് - ഐ ടി കോർണർ പ്രവർത്തനങ്ങൾ''' ==

വിജ്ഞാനത്തിന്റെയും നൂതന ആശയവിനിമയത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവരിലേക്കും ഏത്തിക്കുക എന്ന ലക്ഷ്യത്തോടെ  കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ഐ ടി കോർണറിന്റെയും സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സ്വതന്ത്ര സോഫ്റ്റ്‍വെയറുകളുപയോഗിച്ചുള്ള ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ പരിശീലനം നടന്നു. ഹെഡ്‍മാസ്റ്റർ ശ്രീ കെ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.   സ്കൂൾ എസ് ഐടിസിയും സീനിയർ അധ്യാപികയുമായ ശ്രീമതി ശ്രീല രവീന്ദ്രൻ ക്ലാസ്സ് നയിച്ചു. കുട്ടികൾക്ക് ഭാവിയിൽ ഒട്ടേറെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന രണ്ടു മേഖലകളിൽ ലഭിച്ച പരിശീലനം അവർക്ക് പ്രത്യേക അനുഭവമായി. സ്കൂളിലെ അധ്യാപകരായ ശ്രീമതി ആശ, റിനി ജെയ്സൺ, പ്രീത ജി ദാസ്, സോഫിയ റോയ് , ജീമോൾ കെ ഐസക്, മനോജ് കെ എം  എന്നിവർ നേതൃത്വം നൽകി.<gallery>

പ്രമാണം:33027 freedomfest2.jpeg
പ്രമാണം:33027 freedomfest2.jpeg