"ഉപയോക്താവ്:12011" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
 
(ചെ.) (വളരെ ചെറിയ വ്യാകരണ തിരുത്തുകൾ മാത്രം.)
വരി 5: വരി 5:


   ''ചരിത്രം''
   ''ചരിത്രം''
ചരിത്ര സമൃതികളുറങ്ങുന്ന ബേക്കല്‍കോട്ടയില്‍നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1955 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം തുടങ്ങി. 1963 ല്‍ അപ്പര്‍പ്രൈമറി സ്കൂളായി.27 വര്‍,ങ്ങള്‍ക്ക് ശേഷം, 1990 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെട്ടു.2010 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം നിലവില്‍ വന്നു.
ചരിത്ര സമൃതികളുറങ്ങുന്ന ബേക്കൽകോട്ടയിൽനിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. 1963 അപ്പർപ്രൈമറി സ്കൂളായി. 27 വർഷങ്ങൾക്ക് ശേഷം, 1990 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2010 ൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു.


     ''ഭൗതിക സാഹചര്യങ്ങള്‍''
     ''ഭൗതിക സാഹചര്യങ്ങൾ''
                   1.33 ഏക്കറില്‍ പ്രൈമറി ഹൈസ്കൂള്‍ വിഭാഗവും 1.78ഏക്കരില്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും കളിസ്ഥലവും സ്ഥിതി ചെയ്യുന്നു.വിശാലമായ ലൈബ്രറി ,ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ ഹാള്‍, ശാസ്ത്രപോഷിണി ലാബ് ,അതിമനോഹരമായ പൂന്തോട്ടം ​എന്നിവ പാക്കം സ്കൂളിന്റെ പ്രത്യേകതയാണ്.
                   1.33 ഏക്കറിൽ പ്രൈമറി ഹൈസ്കൂൾ വിഭാഗവും 1.78 ഏക്കരിൽ ഹയർ സെക്കണ്ടറി വിഭാഗവും കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. വിശാലമായ ലൈബ്രറി, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ ഹാൾ, ശാസ്ത്രപോഷിണി ലാബ്, അതിമനോഹരമായ പൂന്തോട്ടം ​എന്നിവ പാക്കം സ്കൂളിന്റെ പ്രത്യേകതയാണ്.


     ''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''
     ''പാഠ്യേതര പ്രവർത്തനങ്ങൾ''
     1 . ഗൈഡ്സ്
     1 . ഗൈഡ്സ്
     2. റെഡ്ക്രോസ്
     2. റെഡ്ക്രോസ്
     3  വിവിധ ക്ലബുകള്‍
     3  വിവിധ ക്ലബുകൾ
     4  വിദ്യാരംഗം കലാ സാഹിത്യ വേദി
     4  വിദ്യാരംഗം കലാ സാഹിത്യ വേദി

14:45, 13 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ: എച്ച് എസ് എസ് പാക്കം


 ചരിത്രം

ചരിത്ര സമൃതികളുറങ്ങുന്ന ബേക്കൽകോട്ടയിൽനിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. 1963 ൽ അപ്പർപ്രൈമറി സ്കൂളായി. 27 വർഷങ്ങൾക്ക് ശേഷം, 1990 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2010 ൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു.

   ഭൗതിക സാഹചര്യങ്ങൾ
                 1.33 ഏക്കറിൽ പ്രൈമറി ഹൈസ്കൂൾ വിഭാഗവും 1.78 ഏക്കരിൽ ഹയർ സെക്കണ്ടറി വിഭാഗവും കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. വിശാലമായ ലൈബ്രറി, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ ഹാൾ, ശാസ്ത്രപോഷിണി ലാബ്, അതിമനോഹരമായ പൂന്തോട്ടം ​എന്നിവ പാക്കം സ്കൂളിന്റെ പ്രത്യേകതയാണ്.
   പാഠ്യേതര പ്രവർത്തനങ്ങൾ
    1 . ഗൈഡ്സ്
    2. റെഡ്ക്രോസ്
    3  വിവിധ ക്ലബുകൾ
    4  വിദ്യാരംഗം കലാ സാഹിത്യ വേദി
"https://schoolwiki.in/index.php?title=ഉപയോക്താവ്:12011&oldid=1935445" എന്ന താളിൽനിന്ന് ശേഖരിച്ചത്