"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
(.)
(..)
വരി 2: വരി 2:
[[പ്രമാണം:16051-lk-unit.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]]
[[പ്രമാണം:16051-lk-unit.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]]


2022 ജൂൺ 29 ന് സ്‍കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.[[എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ലിറ്റിൽകൈറ്റ്സ്|കൂടുതൽഅറിയാൻ]]  ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ'','' കമ്പ്യൂട്ടിംഗ്.  ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26 ഇങ്ങനെ മൂന്ന് ബാച്ചുകളാണ് നിലവിലുള്ളത്.ആകെ 80കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്‍ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.
2022 ജൂൺ 29 ന് സ്‍കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ'','' കമ്പ്യൂട്ടിംഗ്.  ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26 ഇങ്ങനെ മൂന്ന് ബാച്ചുകളാണ് നിലവിലുള്ളത്.ആകെ 80കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്‍ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.
239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1935386" എന്ന താളിൽനിന്ന് ശേഖരിച്ചത്