"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് വിതരണവും''' ==
കോട്ടയം ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും , മറ്റല്ലൊ സ്കൂൾ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശ്രീ ഫെലിക്സ് ദേവസ്യ നിർവഹിച്ചു .സ്റ്റോറി റൈറ്റർ അനിമേറ്റർ , ഗായകൻ ,പാരഡിഗാന രചയിതാവ് എന്ന നിലകളിൽ പ്രതിഭ തെളിയിച്ച കലാകാരനാണ് ശ്രീ ഫെലിക്സ് ദേവസ്യ .സ്കൂൾ ക്ലബ്ബുകൾ കുട്ടികളുടെ സ്വർഗ്ഗവാസനങ്ങളെയും ക്രിയേറ്റീവിറ്റിയെയും  പരിപോഷിപ്പിക്കും എന്ന് ശ്രീ ഫെലിക്സ് ദേവസ്യ അഭിപ്രായപ്പെട്ടു. പ്രസിദ്ധമായ പാരഡി ഗാനങ്ങൾ കുട്ടികൾക്കായി അദ്ദേഹം അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ കെ. രവീന്ദ്രൻ സാർ അധ്യക്ഷനായിരുന്ന യോഗത്തിൽ സീനിയർ ടീച്ചർ ശ്രീമതി ശ്രീല രവീന്ദ്രൻ സ്വാഗതം ആശംസിച്ചു .മനോജ് കെഎം ആശംസകൾ അർപ്പിക്കുകയും വിദ്യാർത്ഥി പ്രതിനിധി രവിശങ്കർ S നന്ദി പറയുകയും ചെയ്തു. ചടങ്ങിൽ RBI ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്സിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വായനാദിനവുമായി ബന്ധപ്പെട്ട് കോട്ടയം ജെ സി ഐ യുടെആഭിമുഖ്യത്തിൽ  നടത്തിയ വായനാമത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു.
'''[https://drive.google.com/file/d/1vXIzg8SZaYYpuvCC8BLJMIiciK8BMl20/view?usp=drive_link വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
== '''മലരിക്കലേക്ക് ഒരു ഫീൽഡ് ട്രിപ്പ്''' ==
== '''മലരിക്കലേക്ക് ഒരു ഫീൽഡ് ട്രിപ്പ്''' ==
മലരിക്കലിൽ പഠന മാധുര്യം നുണഞ്ഞ് മോഡലിലെ കുട്ടികൾ.  
മലരിക്കലിൽ പഠന മാധുര്യം നുണഞ്ഞ് മോഡലിലെ കുട്ടികൾ.