"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
</center>
</center>


=== '''''<big><u>ലോക പരിസ്ഥിതിദിനം -ജ‍ൂൺ -5</u></big>''''' ===
=== '''''<big><u>[[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24|ലോക പരിസ്ഥിതിദിനം -ജ‍ൂൺ -5]]</u></big>''''' ===
'''''<big><u>സചിത്ര പഠനം</u></big>'''''
 
ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാത്തെ ഭാഷയിൽ എഴുതുവാനും ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് സചിത്ര പഠനം.സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി എന്നിവ‍ുടെ സഹായത്തോടെ; ശക്തമായ ദൃശ്യനുഭവത്തിന്റെ പിന്തുണയോടെ, രൂപീകരണ പാഠം തയാറാക്കുന്ന‍ു.അക്ഷരങ്ങളുടെ പുന രനുഭവത്തിന്  സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠ ഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് സചിത്ര പാഠം ക്ലാസ്സിൽ മുന്നേറുന്നത്.. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്ക‍ുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്ക‍ുവാന‍ും അവസരം ഒരുക്കുകയും ചെയ്യുന്നു.