"ടി കെ എം എൽ പി എസ് മാന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂള് ചിത്റം)
വരി 20: വരി 20:
|പോസ്റ്റോഫീസ്=കൊച്ചുവിള
|പോസ്റ്റോഫീസ്=കൊച്ചുവിള
|പിൻ കോഡ്=695563
|പിൻ കോഡ്=695563
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9497266690
|സ്കൂൾ ഇമെയിൽ=tkmlps67@gmail.com
|സ്കൂൾ ഇമെയിൽ=tkmlps67@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=രമ്യ   
|പി.ടി.എ. പ്രസിഡണ്ട്=രമ്യ   
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസി  
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസി  
|സ്കൂൾ ചിത്രം=[[പ്രമാണം:Manthuruthy1.jpg|thumb|schoolphoto]]  ‎|
|സ്കൂൾ ചിത്രം=tkmlps.png|
|size=350px
|size=350px
|caption=
|caption=

11:14, 8 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി കെ എം എൽ പി എസ് മാന്തുരുത്തി
പ്രമാണം:Tkmlps.png
വിലാസം
ടി കെ എം എൽ പി എസ് മാന്തുരുത്തി
,
കൊച്ചുവിള പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9497266690
ഇമെയിൽtkmlps67@gmail.com
കോഡുകൾ
സ്കൂൾ കോഡ്42638 (സമേതം)
യുഡൈസ് കോഡ്32140800312
വിക്കിഡാറ്റQ64036381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്നേഹലത എസ് ആർ
പി.ടി.എ. പ്രസിഡണ്ട്രമ്യ
എം.പി.ടി.എ. പ്രസിഡണ്ട്അൻസി
അവസാനം തിരുത്തിയത്
08-08-202342638TKM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് ഈ സ്കൂൾ ആരംഭിച്ചു. സ്കൂൾ സ്ഥാപകൻ തൊളിക്കോട് ടി .എം .സാലി ആണ്. തുടക്കത്തിൽ ഒന്നാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ പെരിങ്ങമ്മല ,പ്ലാമൂട് ,ലക്ഷ്മി വിലാസത്തിൽ ശ്രീ എൽ ബി ശശി. 1979 നാലാം ക്ലാസ് വരെയുള്ള പൂർണ്ണ എൽപിഎസ് ആയി. ഇപ്പോഴത്തെ മാനേജർ തൊളിക്കോട് ടി .എം മൻസിലിൽ എം .അൻവർ.


ഭൗതികസൗകര്യങ്ങൾ

2 ഏക്കർ പുരയിടം. ഓഫീസ് 5 ക്ലാസ് മുറി ഉൾപ്പെടുന്ന ഒരു കെട്ടിടം. എൽകെജി യുകെജി ഉൾപ്പെടുന്ന ഒരു കെട്ടിടം. അടുക്കള ,ബാത്ത്റൂം ,വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ്: ഔഷധസസ്യ തോട്ടം , പച്ചക്കറി തോട്ടം,ജൈവ വൈവിധ്യ പാർക്ക് എന്നിവ 20 അംഗങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പരിപാലിക്കുന്നു. മറ്റുള്ളവർ നശിപ്പിക്കാതെ സംരക്ഷിക്കുന്നു. ഗാന്ധിദർശൻ: സ്കൂളിലെ എല്ലാ കുട്ടികളും അംഗമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി: യോഗ പരിശീലനം: സ്പോർട്സ്:


മാനേജ്മെന്റ്

മാനേജർ : എം അൻവർ ടി .എം മൻസിൽ ,തൊളിക്കോട്

മുൻ സാരഥികൾ

ശ്രീ ബി. ശശിധരൻ നായർ, ശ്രീമതി വിജയലക്ഷ്മി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

യുറീക്കാ വിജ്ഞാനോത്സവത്തിൽ തുടർച്ചയായി നാലുവർഷം പഞ്ചായത്ത്തല വിജയി... പാലോട് ഉപജില്ലാ അറബി കലോത്സവത്തിൽ ഇത ഒന്നാം സ്ഥാനം. പെരിങ്ങമ്മല പഞ്ചായത്തിലെ കൈത്തിരി പരീക്ഷയിൽ മികച്ച വിദ്യാലയം, മികച്ച വിദ്യാർത്ഥി തിരഞ്ഞെടുത്തു. എൽഎസ്എസ് പരീക്ഷയിൽ വിജയികൾ....

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • പാലോട് ചിപ്പൻചിറ അഗ്രിഫാം റൂട്ടിൽ മാന്തുരുത്തി അമ്പലത്തിനടുത്ത് മാന്തുരുത്തി റോഡിൽ.
  • M .C റോഡിൽ കാരേറ്റ് നിന്നും പാലോട് റോഡിൽ 15 KM സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • താന്നിമൂട് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗ്ഗം സ്കൂളിലെത്താം.



{{#multimaps:8.74589,77.03913|zoom=18}}