"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''മലരിക്കലേക്ക് ഒരു ഫീൽഡ് ട്രിപ്പ്''' ==
മലരിക്കലിൽ പഠന മാധുര്യം നുണഞ്ഞ് മോഡലിലെ കുട്ടികൾ.
കോട്ടയം ഗവൺമെന്റ് മോഡൽ സ്കൂളിൽ കുട്ടികൾക്കായി മലരിക്കലിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വ്യത്യസ്തമായ ഈ പഠനപ്രവർത്തനം സംഘടിപ്പിച്ചത്. പ്രകൃതിഭംഗി ആസ്വദിച്ചതിനുപുറമേ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ കുറിച്ച് ക്ലാസ് മുറികളിൽ ലഭിക്കുന്ന അറിവുകൾക്കപ്പുറം അനുഭവങ്ങളിലൂടെ അറിയാൻ യാത്ര പ്രയോജനപ്പെട്ടു. സ്കൂളിലെ അധ്യാപകരായ മനോജ് കെ എം, ശ്രീല രവീന്ദ്രൻ, ആശ സി ബി, ഓമന ബി, ജീമോൾ കെ ഐസക്, രാഖിമോൾ, രക്ഷിതാക്കൾ, ഹെഡ്മാസ്റ്റർ രവീന്ദ്രൻ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.<gallery>
പ്രമാണം:33027 fieldtrip7.jpeg
പ്രമാണം:33027 fieldtrip1.jpeg
പ്രമാണം:33027 fieldtrip5.jpeg
പ്രമാണം:33027 fieldtrip8.jpeg
പ്രമാണം:33027 fieldtrip2.jpeg
പ്രമാണം:33027 fieldtrip6.jpeg
</gallery>
== '''ചിരട്ട - പദ്ധതി''' ==
== '''ചിരട്ട - പദ്ധതി''' ==
ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കർമ്മപരിപാടിയാണ് "ചിരട്ട". മോഡൽ സ്കൂളിലെ കുട്ടികൾ വെള്ളിയാഴ്ച്ചകളിൽ ഡ്രൈ ഡേ ആചരിക്കുവാൻ തീരുമാനിച്ചു.<gallery>
ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കർമ്മപരിപാടിയാണ് "ചിരട്ട". മോഡൽ സ്കൂളിലെ കുട്ടികൾ വെള്ളിയാഴ്ച്ചകളിൽ ഡ്രൈ ഡേ ആചരിക്കുവാൻ തീരുമാനിച്ചു.<gallery>