"മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MBHS KANIYAPURAM (സംവാദം | സംഭാവനകൾ)
ADDING
MBHS KANIYAPURAM (സംവാദം | സംഭാവനകൾ)
ADDING
വരി 62: വരി 62:


'''അറബിക് ക്ലബ്ബ്'''
'''അറബിക് ക്ലബ്ബ്'''
കുട്ടികൾക്ക് അറബി ഭാക്ഷാ നൈപുണ്യത്തിനായി രൂപീകരിക്കപ്പെട്ട ക്ലബ് ആണ്  ഇത്‌. ഭാക്ഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കാനും, അറബി  പഠനം രസകരമാക്കുന്നതിന‍ും, അറബി സാഹിത്യങ്ങുളുടെ പ്രാധാന്യവും, ദിനാചരണങ്ങളുടെ പ്രാധാന്യവും അറബി ഭാക്ഷയിലൂടെ കുട്ടികളിൽ എത്തിക്കുന്നു up, hs  ക്ലാസ്സുകളിലെ  അറബി പഠിക്കുന്നു. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത്‌ ക്ലബിന്റെ നേതൃത്വത്തിൽ ഒരു ദിനം ഒരു വാക്ക് എന്ന പ്രവർത്തനം എല്ലാ വർഷവും നടക്കുന്നു  അതിലൂടെ  കുട്ടികൾക്ക് പുതിയ വാക്കുകൾ പഠിക്കാൻ അവസരം  ഒരുക്കുന്നു  ജൂൺ 19 വായനവാരത്തോടനുബന്ധിച്ച്  അറബിക് കാവ്യാലാപനം, പ്രസംഗം, പോസ്റ്റർ നിർമാണം, പ്രശ്നോത്തരി എന്നിവ നടത്തുന്നു