"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''അന്തർദേശീയ കണ്ടൽക്കാടുദിനം - ജൂലൈ 26''' ==
'''കോട്ടയം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ അന്തർ ദേശീയ കണ്ടൽകാടുകളുടെ ദിവസത്തോടനുബന്ധിച്ചു ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടിയുടെ മുന്നോടിയായി കണ്ടൽ കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഇക്കോ ക്ലബ് കൺവീനർ ശ്രീ .മനോജ് വി പോൾ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. സവിശേഷമായ ഒരു ആവാസ വ്യവസ്ഥയാണ് കണ്ടൽക്കാടുകൾ.അവർണ്ണനീയമായ സൗന്ദര്യം കൊണ്ട് അനുഗ്രഹീതവുമാണ് അവ.ഓരു കലർന്ന പുഴയുടെയും കടലിന്റെയും ചതുപ്പുകളിൽ,ഏറ്റ -ഇറക്ക പ്രക്രിയയിലൂടെ നിലയ്ക്കാത്ത ചലനങ്ങളിൽ ലയിച്ചു വേരുകൾ ഊന്നി വളരുന്ന കണ്ടൽ സാമ്രാജ്യം ജീവലോകത്തെ അത്ഭുതകരമായ ഒരു പ്രതിഭാസമാണ്. 2015 -ലെ യുനെസ്‌കോ അന്താരാഷ്ട്ര സമ്മേളനമാണ് ജൂലൈ 26 അന്താരാഷ്ട്ര കണ്ടൽ സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സവിശേഷവും പ്രത്യേകവും ദുർബലവുമായ ജൈവ ആവാസവ്യവസ്ഥയായ കണ്ടലുകളുടെ സുസ്ഥിര വികസനവും സംരക്ഷണവും ഉപയോഗവും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.2004 -ൽ തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയ സുനാമിയുടെ വരവിനുശേഷമാണ് കണ്ടലുകളുടെ പ്രാധാന്യം പൊതുസമൂഹം മനസിലാക്കിയത്. കേരളത്തിന്റെ സാമ്പത്തികപുരോഗതിക്കും കടലാക്രമണത്തിൽ നിന്നുള്ള രക്ഷയ്ക്കും മൽസ്യ തൊഴിലാളികളുടെ ഉന്നമനത്തിനും കണ്ടൽക്കാടുകളുടെ സംരക്ഷണം ആരംഭിക്കേണ്ടതാണ്.'''
'''ഈ ദിനത്തോടനാനുബന്ധിച്ചു കണ്ടൽവനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോപ്രദർശനം,പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.കല്ലേൽ പൂക്കുടനെക്കുറിച്ചും അദ്ദേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വീഡിയോ പ്രദർശനവും നടത്തി.'''<gallery>
പ്രമാണം:33027 kandal2.jpeg
പ്രമാണം:33027 kandal1.jpeg
</gallery>
== '''ചാന്ദ്രദിനം - 2023 - സമുചിതം''' ==
== '''ചാന്ദ്രദിനം - 2023 - സമുചിതം''' ==
21.07.23 ചാന്ദ്രദിനം സോഷ്യൽ സയൻസ്. സയൻസ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. സ്കൂളിലെ സ്മാർട്ട് റൂമിൽ കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ വീഡിയോ/സ്ലൈഡ് ഷോ വേറിട്ട ആനുഭവമായി.<gallery>
21.07.23 ചാന്ദ്രദിനം സോഷ്യൽ സയൻസ്. സയൻസ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. സ്കൂളിലെ സ്മാർട്ട് റൂമിൽ കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ വീഡിയോ/സ്ലൈഡ് ഷോ വേറിട്ട ആനുഭവമായി.<gallery>