"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 155: | വരി 155: | ||
2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ഗണിത ശാസ്ത്ര മേള രയറോം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി .LP വിഭാഗത്തിൽ 7 കുട്ടികളും UP വിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി.മാത്‍സ് ക്വിസിൽ UP വിഭാഗം ചരിത്ര വിജയം നേടി.VII സി യിലെ പാർവ്വതി നമ്പ്യാർ ആണ് വിജയത്തിന് അർഹയായത് . | 2022-23 തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ഗണിത ശാസ്ത്ര മേള രയറോം സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി .LP വിഭാഗത്തിൽ 7 കുട്ടികളും UP വിഭാഗത്തിൽ 9 കുട്ടികളും പങ്കെടുത്തു.മികച്ച വിജയം കരസ്ഥമാക്കി.മാത്‍സ് ക്വിസിൽ UP വിഭാഗം ചരിത്ര വിജയം നേടി.VII സി യിലെ പാർവ്വതി നമ്പ്യാർ ആണ് വിജയത്തിന് അർഹയായത് . | ||
'''2023-24''' | |||
ഗണിത ശാസ്ത്ര ക്ലബ്. | |||
ഓരോ ക്ലാസിലെയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു. ജൂൺ 19ന് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ടിന്റെ ഒരു പ്രദർശനം നടത്തി. എൽപി ക്ലാസിൽ പലതരം അളവ് പാത്രങ്ങളുടെ ഒരു പ്രദർശനവും നടന്നു. ജൂൺ മാസത്തിൽ ഓരോ ക്ലാസിൽ നിന്നും മികച്ച രണ്ടു കുട്ടികളെ കണ്ടെത്തുകയും അവർക്ക് മെഗാ ക്വിസ് നടത്തുകയും ചെയ്തു . വിജയികളെ കണ്ടെത്തി പ്രോത്സാഹനം നടത്തി. കൂടാതെ ചതുഷ്ക്രിയകളിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുന്നതിനായി ക്ലാസ് ത ലമത്സരം നടത്തുകയും മികച്ച കുട്ടികൾക്കായി മെഗാ മത്സരം | |||
നടത്തുകയും ചെയ്തു. വിജയികൾക്ക് പ്രോത്സാഹന സമ്മാനം നൽകി. | |||
ജൂലൈ മാസത്തിലും ഗണിത ക്വിസ് മത്സരം നടത്തി. | |||
== ഭാഷ ക്ലബ്ബ് == | == ഭാഷ ക്ലബ്ബ് == | ||