"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(h)
No edit summary
വരി 37: വരി 37:
പി.ടി.ഏ. പ്രസിഡണ്ട്=സുനില്‍ കുമാര്‍.എസ്.|
പി.ടി.ഏ. പ്രസിഡണ്ട്=സുനില്‍ കുമാര്‍.എസ്.|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ഗ്രേഡ്=4|
സ്കൂള്‍ ചിത്രം=44050.jpg‎|
സ്കൂള്‍ ചിത്രം=44050.jpg‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|

21:01, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂര്‍

തിരുവന്തപുരം ജില്ല
സ്ഥാപിതംസ്ഥാപിതവര്‍ഷം=1885 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2017Sathish.ss



ചരിത്രം

1885-ല്‍കുടിപ്പള്ളിക്കൂടമായിആരംഭിച്ചു. 1920ല്‍‍പ്രാദേശികഭാഷാസ്ക്കൂളായും1941ല്‍അപ്പര്‍‍പ്രൈമറിസ്ക്കൂളായുംഉയര്‍ന്നു. 1981ല്‍ഹൈസ്ക്കൂളായി.അന്നത്തെവിദ്യാഭ്യാസമന്ത്രിബേബിജോണിന്റെസഹായംഇക്കാര്യത്തില്‍ലഭിച്ചിട്ടുണ്ട് .1994ല്‍വിദ്യാഭ്യാസമന്ത്രിഇ.ടി.മുഹമ്മദ്ബഷീര്‍സ്ക്കൂളിന്റെപ്രവര്‍ത്തനമികവുപരിഗണിച്ച്മോഡല്‍സ്ക്കൂളായിപ്രഖ്യാപിച്ചു. ഒരുകമ്പ്യൂട്ടര്‍പഠനകേന്ദ്രംഅനുവദിക്കുകയുംചെയ്തു. 2004ല്‍വിദ്യാഭ്യാസമന്ത്രിനാലകത്തുസൂപ്പിഹയര്‍സെക്കന്ററിവിഭാഗംഅനുവദിച്ചു. സ്ക്കൂളിന്റെവളര്‍ച്ചയില്‍താങ്ങായിനിന്നഅനേകംവ്യക്തികളുണ്ട്. എം.എല്‍എയുംമന്ത്രിയുമായിരുന്നനീലലോഹിതദാസന്‍നാടാര്‍ എംഎല്‍എമാരായിരുന്നശക്തന്‍നാടാര്‍,ജോര്‍ജ്മസ്ക്രിന്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്മാരായവെങ്ങാനൂര്‍ഭാസ്കരന്‍കെ.ശ്രീകുമാര്‍എസ്.വിദ്യാധരന്‍കെ.മോഹനന്‍ സ്പോണ്‍സറിംഗ്കമ്മിറ്റികണ്വീനര്‍പരേതനായകൊച്ചുക്യഷ്ണന്‍നായര്,18വര്‍ഷം.പി.ടി.എ.പ്രസിഡന്റായിരുന്നആര്‍ചന്ദ്രശേഖരന്‍നായര് ‍മുന്‍പി.ടി.എ.പ്രസിഡന്റുമാരായകെ.പ്രേമചന്ദ്രന്‍സുകുമാരന്‍നായര്‍എ.രാജയ്യന്‍ പ്രഥമാധ്യാപകരായിരുന്നഎച്ച്.നാന്‍സന്‍പി.സുരേന്ദ്രന്‍‍കെ.കെ.പ്രഭാകരന്‍എ.അംബികദാസന്‍നാടാര്‍സൂസന്നഡേവിഡ്ലി, എസ്.ശ്യാമള,എസ്.സതികുമാരി,എന്‍രാമക്യഷ്ണന്‍നായര്‍കെ.ശാന്തകുമാരി, അധ്യാപകരായിരുന്നഎന്‍സുശീലന്‍എന്‍രാധാക്യഷ്ണന്‍നായര്‍പി.മോഹനന്‍‍‍‍‍‍‍‍‍‍എന്നിവര‍്‍എന്നുംഓര്‍മമിക്കപ്പെടണം.-

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍തൊണ്ണൂറ്സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ലൈബ്രറിയും2കമ്പ്യൂട്ടര്‍ ലാബുകളുംഉണ്ട്.ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4ക്ലാസ് മുറികളും4സയന്‍സ്ലാബുകളും1കംപ്യൂട്ടര്‍ലാബുംഉണ്ട്. വിശാലമല്ലാത്തഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന്‍റെ ലാബില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍ എസ് എസ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

നാ​​ന്‍സണ്‍ 1984-87 -സൂസന്ന ഡേവിഡ് ലീ

1987-91 -സുരേന്ദ്രന്‍.പി.

1991-95 -പ്രഭാകരന്‍.കെ.കെ.

1995-98 -അംബികദാസന്‍ നാടാര്‍

1998-2000 -ശ്യാമളകുമാരി.ആര്‍.

2000-02 -സതികുമാരി.എസ്.

2002-06 -രാമകൃഷ്​ണന്‍ നായര്‍.എം.

2006-09 -ശാന്തകുമാരി,

2009-14 -വസന്തകുമാരി.ടി.ആര്‍

2014-15 -ലീല.കെ.

2015-15 -സതി കുമാരി,കെ.ഇ

2015- -കല,ബി.കെ.

==വഴികാട്ടി

  • പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==ജഡ്ജ്.ശ്രീ.ഹരിഹരന്‍.
  • ഇന്ദുകുമാര്‍.ജെ.എസ്.

<googlemap version="0.9" lat="8.402265" lon="77.008023" zoom="16">

(D) 8.399123, 77.008688, MODEL HS Venganoor </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) വെങ്ങാനൂര്‍ ജാതി വ്യവസ്ഥയുടെ അടിത്തട്ടില്‍ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മില്‍ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂര്‍.തുടര്‍ന്ന്നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യമത്തിലെത്തിക്കാനും തിന്‍മകളെ എതിര്‍ക്കാനും സമൂഹത്തില്‍ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യന്‍കാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കര്‍ത്താക്കളുടെവരവോടെയാണ്.വെങ്ങാനൂരിലെനിരക്ഷവര്‍ഗത്തിന്റെ പുരോഗതിക്കായി അയ്യന്‍കാളിനടത്തിയ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയ്ക്ക് ആ വീരപുരുഷന്റെ പ്രതിമവെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ 1893 ല്‍ പൊതുവഴിയിലൂടെ വെങ്ങാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയില്‍ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിര്‍പ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി പോരടിക്കാന്‍ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ഒടുവില്‍ അതില്‍ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂര്‍.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വെങ്ങാനൂരിലാണ്.തിരുവിതാംകൂര്‍‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ബ്രിട്ടിഷുകാരില്‍ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാര്‍ത്താണ്ഡന്‍ കുുളം വെങ്ങാനൂരിന്റെ മുഖ്യ ആകര്‍ഷണിയതയാണ്.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം‌|