"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43003 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:

'''<small>പത്താംക്ലാസിലെ കുട്ടികളുടെ പരീക്ഷയെ കുറിച്ചുള്ള ആശങ്കകളകറ്റാൻ ഒരു കൗൺസിലിങ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ ബി ആർ സി കൗൺസിലായ  ശ്രീ ഗിരിനാഥ് ഗിരീഷ് കുമാർ കുട്ടികളുമായി സംവദിച്ചു. അവരുടെ ആശങ്കകൾ കുട്ടികൾ മടികൂടാതെ പങ്കുവെക്കുകയും അതിന്റെ ശരിയായ പോംവഴികൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. കുട്ടികൾ കൂടുതൽ മനസ്സുറപ്പോടെ ഈ കൗൺസിലിങ് സെഷനു ശേഷം കാണപ്പെട്ടു.</small>'''

== '''2023-സ്‍കൂൾ പ്രവേശനോത്സവം''' ==