"വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
[[പ്രമാണം:42050 sci 3.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | [[പ്രമാണം:42050 sci 3.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം]] | ||
[[പ്രമാണം:42050 sci 5.jpg|ലഘുചിത്രം|ചാന്ദ്രദിന ക്വിസ്]] | [[പ്രമാണം:42050 sci 5.jpg|ലഘുചിത്രം|ചാന്ദ്രദിന ക്വിസ്]] | ||
ജ്യോതി ശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം,ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ,മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു . | ജ്യോതി ശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം,ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ,മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു .<gallery> | ||
പ്രമാണം:42050 sci 3.jpg|ചാന്ദ്രദിനത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരം | |||
[[പ്രമാണം:42050 sci 4.jpg|ലഘുചിത്രം|മോഡൽ നിർമ്മാണം ]] | </gallery>[[പ്രമാണം:42050 sci 4.jpg|ലഘുചിത്രം|മോഡൽ നിർമ്മാണം ]]<gallery> | ||
പ്രമാണം:42050 sci 5.jpg|ചാന്ദ്രദിനക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ | |||
</gallery> |
20:11, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 ,പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ക്ലബ് കൺവീനർ ആയ ശ്രീമതി. മീനുവിന്റെ നേതൃത്വത്തിൽ HM ശ്രീമതി റീമ ടീച്ചർ നിർവഹിച്ചു.സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു.
ചന്ദ്രയാൻ 3 -ഇന്ത്യയുടെ അഭിമാന നിമിഷം : ജൂലൈ 14
ചന്ദ്രയാൻ 3 ലോഞ്ച് ലൈവ് പ്രദർശിപ്പിച്ചത് കുട്ടികളിൽ ജിജ്ഞാസയും ആവേശവും ഉളവാക്കി .
-
ചന്ദ്രയാൻ 3 -ഇന്ത്യയുടെ അഭിമാന നിമിഷം
-
ചന്ദ്രയാൻ 3 ലോഞ്ച് ലൈവ്
ജൂലൈ 21 :ചാന്ദ്രദിനം
ജ്യോതി ശാസ്ത്ര പഠനം ,ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം,ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ,മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ദിനമായ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു .
-
ചാന്ദ്രദിനത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരം
-
ചാന്ദ്രദിനക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ