|
|
| വരി 9: |
വരി 9: |
|
| |
|
| == [[എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] == | | == [[എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] == |
| ജൂണിൽത്തന്നെ ക്ലബ്ബ് രൂപീകരിക്കുകയും 2 ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ കുട്ടികളെ വിളിച്ച് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. "ഹലോ ഇംഗ്ലീഷ്" തുടങ്ങിയവ നല്ല രീതിയിൽ അവതരിപ്പിക്കാറുണ്ട്.
| |
|
| |
| എല്ലാ പ്രധാന ദിനാചരണങ്ങളുടെയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവർത്തനങ്ങൾ പോസ്റ്റർ ആയോ കുറിപ്പായോ തയ്യാറാക്കാറുണ്
| |
|
| |
| ഇംഗ്ലീഷ് ഫെസ്റ്റ് :ക്ലാസ് തലം സ്ക്കൂൾ തലം എന്നിവ സംഘടിപ്പിക്കാറുണ്ട്
| |
|
| |
| അദ്ധ്യാപക ദിനം, മറ്റ് ദിനാചരണങ്ങൾ എന്നിവ വൈവിദ്ധ്യത്തോടെ ഏറ്റെടുത്ത് നടത്താറുണ്ട്
| |
|
| |
| ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾക്കായി ഒരു അലമാര സജ്ജമാക്കി.
| |
|
| |
| മാസത്തിൽ ഒരിക്കൽ ഇംഗ്ലീഷ് ദിനമായി ആചരിക്കാറുണ്ട്. അന്നത്തെ പ്രാർത്ഥനയും പ്രതിജ്ഞയും അസംബ്ലിയും ഇംഗ്ലീഷിൽ
| |
|
| |
|
| * '''''സ്പോട്സ് ക്ലബ്''''' | | * '''''സ്പോട്സ് ക്ലബ്''''' |