"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ചാന്ദ്രദിനം - 2023 - സമുചിതം''' ==
21.07.23 ചാന്ദ്രദിനം സോഷ്യൽ സയൻസ്. സയൻസ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. സ്കൂളിലെ സ്മാർട്ട് റൂമിൽ കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ വീഡിയോ/സ്ലൈഡ് ഷോ വേറിട്ട ആനുഭവമായി.<gallery>
പ്രമാണം:33027 chandradinam4.jpg
പ്രമാണം:33027 chandradinam 3.jpg
പ്രമാണം:33027 chandradinam2.jpg
പ്രമാണം:33027 chandradinam 1.jpg
</gallery>
== '''ചാന്ദ്രയാൻ 3 വിക്ഷേപണം ആവേശത്തോടെ വീക്ഷിച്ച് മോഡലിലെ കുരുന്നുകൾ!''' ==

ISRO വിക്ഷേപിച്ച ചാന്ദ്രയാൻ 3 വിക്ഷേപണം ലൈവ് സംപ്രേഷണം ആവേശപൂർവ്വം ദർശിച്ച് കോട്ടയം മോഡൽ സ്കൂളിലെ കുട്ടികൾ. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഉള്ള ലൈവ് ദൃശ്യങ്ങൾക്കാണ് കുട്ടികൾ സ്കൂളിലെ പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് റൂമിൽ സാക്ഷ്യം വഹിച്ചത്. കൗണ്ട് ഡൗൺ മുതൽ ഉള്ള എല്ലാ ഘട്ടങ്ങളും കുട്ടികൾ ആവേശത്തോടെ വീക്ഷിച്ചു. ലൈവ് പ്രദർശനത്തിന് സ്കൂളിലെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി ക്ലബ്ബുകൾ നേതൃത്വം നൽകി.