"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
[[പ്രമാണം:21098 25.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:21098 25.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:21098 26.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:21098 26.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:21098 27.jpg|ലഘുചിത്രം|വായനാദിനം]]
ജൂൺ 19 വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രൈമറി വിഭാഗം  വിദ്യാർത്ഥികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ വായനാമത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ രചന , പ്രസംഗം,  വായനാദിന ക്വിസ് മത്സരം മുതലായവയും നടന്നു.

17:25, 23 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

പ്രവേശനോൽസവം
പ്രവേശനോൽസവം
പ്രവേശനോൽസവം
പ്രവേശനോൽസവം
പ്രവേശനോൽസവം

ഈ വർഷത്തെ പ്രവേശനോൽസവം HM ശ്രീമതി ജ്യോതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എസ്.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പരിസ്ഥിതി ദിനം

june 5
june 5
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

ജുൺ 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. HM ശ്രീമതി ജ്യോതി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പോസ്ടർ രചന, പ്രസംഗം, പരിസ്ഥിതി ഗാനാലാപനം, ചിത്രരചന മുതലായ പരിപാടികൾ അരങ്ങേറി.

ലഹരിവിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം

ജൂൺ 31 ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ലഹരി ഓരോ വീട്ടിനും സമൂഹത്തിനും ഉണ്ടാക്കുന്ന വിപത്തിനെകുറിച്ച് വിവരിച്ചുകൊണ്ട് പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ലഹരിവിരുദ്ധസന്ദേശം നൽകി. SPC പ്രതിനിധി കൃശോഭ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്താം തരം വിദ്യാർത്ഥിനി ഫാത്തിമ ഹിബ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. കൂടാതെ പോസ്റ്റർ രചന, പ്രസംഗം, ചിത്രരചന മുതലായ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

ബഷീർ ദിനം

ബഷീർ ദിനം
ബഷീർ ദിനം
ബഷീർ ദിനം
ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി മാറി അദ്ദേഹത്തിന്റെ രസകരമായ സംഭാഷണ ശകലങ്ങൾ കാണികൾക്കുമുൻപിൽ അവതരിപ്പിച്ചു. ബഷീറിനെ വരയ്ക്കൽ, പോസ്ടർ രചന, പുസ്തക പരിചയം, ക്വിസ്, ആസ്വാദന കുറിപ്പ് അവതരണം മുതലായ പരിപാടികളിൽ ധാരാളം വിദ്യാർത്ഥകൾ പങ്കെടുത്തു.

വായനാദിനം