"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
വരി 78: വരി 78:


== '''ചാന്ദ്രദിനം(21.7.2023)''' ==
== '''ചാന്ദ്രദിനം(21.7.2023)''' ==
2023 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 19 മുതൽ 22 വരെ വിവിധ പരിപാടികൾക്ക് സംഘടിപ്പിച്ചു. 19 7 2023 ബുധനാഴ്ച വീഡിയോ പ്രദർശനം ബഹുമാനപ്പെട്ട  പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ സ്വിച്ച് ഓൺ ചെയ്തു. തുടർന്ന് '''ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി''' എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ഡോക്യുമെന്ററി പ്രദർശനം  ഇരുപത്തിയൊന്നാം തീയതി വരെ തുടർന്നു.
2023 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലായ് 19 മുതൽ 22 വരെ വിവിധ പരിപാടികൾക്ക് സംഘടിപ്പിച്ചു. 19 7 2023 ബുധനാഴ്ച വീഡിയോ പ്രദർശനം ബഹുമാനപ്പെട്ട  പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ സ്വിച്ച് ഓൺ ചെയ്തു. തുടർന്ന് '''ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി''' എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ഡോക്യുമെന്ററി പ്രദർശനം  ഇരുപത്തിയൊന്നാം തീയതി വരെ തുടർന്നു..ജൂലായ് 19 ആം തീയതി ക്ലാസ് തലത്തിലും ഇരുപത്തിയൊന്നാം തീയതി സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.ജൂലൈ 21 തീയതി കുട്ടികൾക്കും അധ്യാപകർക്കുമായി  അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു..ജൂലൈ 21 തീയതി അമ്പിളി പാട്ട്  - ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ട് ശേഖരണം സംഘടിപ്പിച്ചു..ജൂലൈ 22ആം തീയതി റോക്കറ്റ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു
 
ജൂലായ് 19 ആം തീയതി ക്ലാസ് തലത്തിലും ഇരുപത്തിയൊന്നാം തീയതി സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.ജൂലൈ 21 തീയതി കുട്ടികൾക്കും അധ്യാപകർക്കുമായി  അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു..ജൂലൈ 21 തീയതി അമ്പിളി പാട്ട്  - ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ട് ശേഖരണം സംഘടിപ്പിച്ചു.
 
ജൂലൈ 22ആം തീയതി റോക്കറ്റ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു