"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 90: വരി 90:
![[പ്രമാണം:19833-syber suraksha 6.jpg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു]]
![[പ്രമാണം:19833-syber suraksha 6.jpg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു]]
|}
|}
=== അവധിക്കാല സുരക്ഷ പാഠങ്ങൾ ഹൃദ്യമാക്കി കുരുന്നുകൾ ===
വിദ്യാലയങ്ങൾ അടക്കുകയാണ്. അവധിയാകുന്നതോടെ മക്കളോടൊത്ത് വിരുന്ന് പോക്ക് സാധാരണയാണ്. ഇങ്ങനെയുള്ള യാത്രകളിൽ അപകടങ്ങൾ തുടർക്കഥയാണ്. ചെറിയ അശ്രദ്ധകൾ മൂലം സംഭവിക്കുന്ന ഇത്തരം അപകടങ്ങളിൽ നിന്നും സുരക്ഷ ഉറപ്പ് വരുത്താനാണ് തിരൂരങ്ങാടി ആർ.ടി.ഒ യുടെ സഹകരണത്തോടെ ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾക്ക് ബ്രേവ് സുരക്ഷാ ക്ലബ്ബിന് കീഴിൽ അവബോധം നൽകിയത്.
നിരവധി ഉത്ബോധന ബോർഡുകളാണ് പ്രദർശിപ്പിച്ചത്. റോഡ് സുരക്ഷക്കു പുറമെ, ജലത്തിൽ മുങ്ങിത്താഴൽ, തീ അപകടങ്ങൾ, വൈദ്യുതി ആഘാതം തുടങ്ങിയ  ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ്, പ്രധാന അധ്യാപകൻ കെ.ശശികുമാർ, പ്രദീപ് കുമാർ, ഇബ്രാഹീം മൂഴിക്കൽ, സോമരാജ് പാലക്കൽ എന്നിവർ നേതൃത്വം നൽകി.
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്