"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം (മൂലരൂപം കാണുക)
13:36, 22 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[https://edumission.kerala.gov.in/?page_id=3592 പഠനോത്സവം] പദ്ധതി ആരംഭിച്ച വർഷം തന്നെ വേങ്ങര സബ് ജില്ലാ തല പഠനോത്സവത്തിന് വേദിയൊരുക്കാൻ ഒളകര ജി.എൽ. പി സ്കൂളിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുകയാണ്. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത പരിപാടികളായി സംഘടിപ്പിച്ച പഠനോത്സവം എന്തുകൊണ്ടും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനങ്ങളാണ് നൽകിയത്. '''സ്കൂളിൽ നടന്ന വിവിധ പഠനോത്സവങ്ങൾ പരിചയപ്പെടാം''' | [https://edumission.kerala.gov.in/?page_id=3592 പഠനോത്സവം] പദ്ധതി ആരംഭിച്ച വർഷം തന്നെ വേങ്ങര സബ് ജില്ലാ തല പഠനോത്സവത്തിന് വേദിയൊരുക്കാൻ ഒളകര ജി.എൽ. പി സ്കൂളിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുകയാണ്. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത പരിപാടികളായി സംഘടിപ്പിച്ച പഠനോത്സവം എന്തുകൊണ്ടും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനങ്ങളാണ് നൽകിയത്. '''സ്കൂളിൽ നടന്ന വിവിധ പഠനോത്സവങ്ങൾ പരിചയപ്പെടാം''' | ||
== 2022-23 == | |||
=== പുകയൂർ അങ്ങാടിയിൽ മികവുത്സവം === | |||
ഈ അധ്യയന വർഷം ആർജ്ജിച്ചെടുത്ത വിവിധ പഠന മികവുകൾ അങ്ങാടികളിൽ ദൃശ്യാവിഷ്കരിച്ച് വൈവിധ്യമാവുകയാണ് ഒളകര ജി.എൽ.പി യിലെ കുരുന്നുകൾ. | |||
മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലും സയൻസ് വിഷയങ്ങളിലും കുട്ടികൾ നേടിയ അറിവുകൾ നാട്ടുകാർക്കും രക്ഷിതാക്കൾക്കും മുന്നിൽ സമർപ്പിച്ച് പഠനോത്സവം ആഘോഷമാക്കി വിദ്യാർത്ഥികൾ. പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള നാടകങ്ങൾ, ഡോക്യുമെന്റേഷൻ, വേഡ് ഗെയിമുകൾ, പദ നിർമാണം, വായനക്കളരി എന്നിവ സംഘടിപ്പിച്ചു. | |||
വാർഡംഗം തസ്ലീന സലാം പരിപാടി ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ, പി.കെ ഗ്രീഷ്മ, പി.ടി നബീൽ എന്നിവർ നേതൃത്വം നൽകി. | |||
== '''2019-20''' == | == '''2019-20''' == |