|
|
| വരി 1: |
വരി 1: |
| {{Lkframe/Header}} | | {{Lkframe/Header}} |
|
| |
| 2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ ---കുട്ടികൾ പങ്കെടുത്തു അവരിൽ-കുട്ടികൾ പരീക്ഷ പാസായിഈ ബാച്ചിലേക്ക് അംഗത്വം നേടി. ഇവർക്ക് ജൂൺ മാസം മുതൽ തന്നെ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലു മുതൽ 5 മണി വരെ റുട്ടീൻ ക്ലാസുകൾ തുടങ്ങി.
| |
|
| |
| == ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫീൽഡ് വിസിറ്റ് ==
| |
| മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെയും ലിറ്റിൽ കുട്ടികളുടെയും നേതൃത്വത്തിൽ 20 – 8 - 2022 ശനിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല C-SIS സിലേക്ക് ഒരു ഏകദിന പഠന പര്യടന യാത്ര നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂടാതെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 110 കുട്ടികൾ പ്രസ്തുത പഠനയാത്രയിൽ പങ്കെടുത്തു.
| |
|
| |
| == Techഫസ്റ്റ് 2022 ==
| |
| ഇതിൽ കേസ് കേരളയും പ്രതിഭ തീരവും തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക്സ്റ്റ് 2022ൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സിലെ 20 കുട്ടികളും രണ്ട് എൽകെ മാസ്റ്റർമാരും പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പാട്ടു കുളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി സാങ്കേതിക വിദഗ്ധർ കുട്ടികളുമായി ആശയങ്ങൾ പങ്കുവെച്ചു.
| |