"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) |
||
| വരി 3: | വരി 3: | ||
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കിടയിൽ ചാന്ദ്രദിന ആഘോഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 17/7/21 ൽ ഒരു വെബിനാർ നടത്തുകയുണ്ടായി. ഇതിന് നേതൃത്വം നൽകിയത് ശാസ്ത്രജ്ഞനായ ശ്രീ. നിഷാന്ത് ആയിരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബജറ്റ് ഹോം പദ്ധതിയുടെ ഭാഗമായുള്ള സയൻസ് കിറ്റ് വിതരണം ചെയ്യുകയും കുട്ടികൾക്ക് അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് ലൂടെ നൽകുകയും ചെയ്തു. | ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കിടയിൽ ചാന്ദ്രദിന ആഘോഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 17/7/21 ൽ ഒരു വെബിനാർ നടത്തുകയുണ്ടായി. ഇതിന് നേതൃത്വം നൽകിയത് ശാസ്ത്രജ്ഞനായ ശ്രീ. നിഷാന്ത് ആയിരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബജറ്റ് ഹോം പദ്ധതിയുടെ ഭാഗമായുള്ള സയൻസ് കിറ്റ് വിതരണം ചെയ്യുകയും കുട്ടികൾക്ക് അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് ലൂടെ നൽകുകയും ചെയ്തു. | ||
=ലോക പ്രകൃതി സംരക്ഷണ ദിനം= | ==ലോക പ്രകൃതി സംരക്ഷണ ദിനം== | ||
ജൂൺ 5 ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന, പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു | ജൂൺ 5 ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന, പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു | ||