"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''സ്വദേശ് ക്വിസ് മത്സരം സ്കൂൾ തല വിജയികൾ''' == | |||
<gallery> | |||
പ്രമാണം:33027 swadesh quiz2.jpeg | |||
പ്രമാണം:33027 swadesh quiz1.jpeg | |||
</gallery> | |||
== '''വായനാമാസാചരണത്തോടനുബന്ധിച്ച് ഒരു വർഷത്തേക്ക് കുട്ടികൾക്കായി പത്രം''' '''സംഭാവന ചെയ്തു''' == | |||
സ്കൂളിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ തോമസ് പി യു (നവജീവൻ ട്രസ്റ്റ്, കോട്ടയം) കുട്ടികൾക്ക് വായിക്കാനായി ജന്മഭൂമി പത്രം സ്പോൺസർ ചെയ്തു. 14.07.23 ന് അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ജന്മഭൂമി കോട്ടയം ബ്യൂറോ ഉദ്യാഗസ്ഥനായ ശ്രീ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ശ്രീ പി യു തോമസ് പത്രം കുട്ടികളെ ഏൽപ്പിച്ചു.<gallery> | |||
പ്രമാണം:33027 jb1.jpeg | |||
പ്രമാണം:33027 jb2.jpeg | |||
</gallery> | |||
== '''RBI Financial Literacy Quiz -District Level''' == | == '''RBI Financial Literacy Quiz -District Level''' == | ||
12.07.2023 ബുധനാഴ്ച കോട്ടയം എം ഡി സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ പങ്കെടുത്ത രവിശങ്കർ - അരവിന്ദ് ടീമിന് നാലാം സ്ഥാനം നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സുബിൻ പോൾ സന്നിഹിതനായിരുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മോഡൽ സ്കൂളിന്റെ അഭിമാനതാരങ്ങൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.<gallery> | 12.07.2023 ബുധനാഴ്ച കോട്ടയം എം ഡി സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ പങ്കെടുത്ത രവിശങ്കർ - അരവിന്ദ് ടീമിന് നാലാം സ്ഥാനം നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സുബിൻ പോൾ സന്നിഹിതനായിരുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മോഡൽ സ്കൂളിന്റെ അഭിമാനതാരങ്ങൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.<gallery> | ||