"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''RBI Financial Literacy Quiz -District Level''' ==
12.07.2023 ബുധനാഴ്ച കോട്ടയം എം ഡി സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല  ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ പങ്കെടുത്ത രവിശങ്കർ - അരവിന്ദ് ടീമിന് നാലാം സ്ഥാനം നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. ബഹുമാനപ്പെട്ട കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ സുബിൻ പോൾ സന്നിഹിതനായിരുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മോഡൽ സ്കൂളിന്റെ അഭിമാനതാരങ്ങൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.<gallery>
പ്രമാണം:33027 RBI quiz1.jpeg
</gallery>
== '''മോഡൽ സ്കൂൾ വീണ്ടും മോഡൽ ആകുന്നു''' ==
== '''മോഡൽ സ്കൂൾ വീണ്ടും മോഡൽ ആകുന്നു''' ==
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്സ് മത്സരത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ നിന്നും ക്യാഷ് അവാർഡിനും ജില്ലാമത്സരത്തിനും അർഹതനേടിയത് മോഡൽ സ്കൂളിന്റെ അഭിമാനതാരങ്ങളായ രവിശങ്കറും അരവിന്ദും <gallery>