"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:11466 32.jpg|ലഘുചിത്രം|പകരം=|244x244ബിന്ദു]]

== 2021-22 ==
== <big>'''2021-22'''</big> ==
ഗണിതപഠനം രസകരമാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്.പ്രശനോത്തരി മത്സരം,ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ,,ചാർട്ട് നിർമാണം,മുതലായവയിലൂടെ ഗണിതബോധം കുട്ടികളിൽ വളർത്തുന്നതിനും ക്ലബ്ബ് സഹായിക്കുന്നു.ഗണിതശാസ്ത്ര അദ്ധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

[[പ്രമാണം:11466 35.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:11466 38.jpg|ഇടത്ത്‌|ലഘുചിത്രം]]]]

വരി 9: വരി 9:
[[പ്രമാണം:11466 35.jpg|നടുവിൽ|ലഘുചിത്രം]]

== 2022-23 ==
== <big>'''2022-23'''</big> ==

* ഈ വർഷത്തെ ഗണിത ക്ലബ് രൂപീകരണ  യോഗം 20.7.2022 നു നടന്നു.

വരി 22: വരി 22:
*ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് (22.12.22)കുട്ടികൾക്കായി ഗണിതം മോട്ടിവേഷൻ ക്ലാസ് നടത്തി. സ്കൂളിൽ നിന്നും വിരമിച്ച മുൻഗണിത അധ്യാപകൻ മണികണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിലെ കുട്ടികൾക്കായി ക്ലാസ് നടത്തി. ശ്രീനിവാസ രാമാനുജനെയും അദ്ദേഹം ഗണിതശാസ്ത്രത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചും വിശദമായി ചർച്ച നടത്തി ഇതോടൊപ്പം കാസർകോട് ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേളയിൽ വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിച്ചു.

*[[പ്രമാണം:11466 307.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11466 308.jpg|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11466 306.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു]]

== '''<big>2023-24</big>''' ==
*തെക്കിൽപറമ്പ ഗവൺമെന്റ് യുപി സ്കൂളിന്റെ 2023 -24 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണയോഗം ജൂൺ പതിനാറാം തീയതി നടന്നു .ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുത്തു. ഈ വർഷത്തെ ക്ലബ്ബ് കൺവീനറായി ജ്ഞാനേശ്വർ ജോയിൻ കൺവീനറായി ഇഷാനി ജയനെയും തെരഞ്ഞെടുത്തു .LP വിഭാഗം കൺവീനറായി ജീവൻ മേലത്തും ജോയിൻ കൺവീനറായി ഷിത ജി. പി യും തെരഞ്ഞെടുത്തു.