"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==<font color=D2346E>ലോക സംഗീതദിനം 2023</font>==
ജാതിമതദേശഭേദമെന്യേ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു കലയാണ് സംഗീതം .  ഒരു പാട്ടിനോ അതിന്റെ വരികൾക്കോ ഈണത്തിനോ ഒക്കെ ചിലപ്പോൾ പലരിലും സ്വാധീനം ചെലുത്താൻ സാധിക്കും . 'സംഗീതം ആത്മാവിന്റെ ഭാഷയാണ് അത് ജീവിതത്തിന്റെ രഹസ്യം തുറക്കുന്നു . സമാധാനം കൊണ്ടുവരുന്നു. കലാപങ്ങൾ ഇല്ലാതാക്കുന്നു. - ഖലീൽ ജിബ്രാൻ .
ലോകസംഗീതാദിനം വളരെ മനോഹരമായി ആഘോഷിച്ചു .  കുട്ടികൾ പാട്ടുപാടിയും പാട്ടിനൊത്ത് ചുവടുവച്ചും ഈ ദിനം സ്മരണീയമാക്കി
==<font color=D2346E>യോഗാദിനം 2023</font>==
    ജൂൺ 21 യോഗദിനത്തിൽ യോഗ ഇൻസ്‌ട്രക്ടർ ശ്രീമതി ജയലക്ഷ്മി യോഗയെക്കുറിച്ചു ഒരു ആമുഖസംഭാഷണം നടത്തുകയും പ്രധാനപ്പെട്ട യോഗാസനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു .  ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ . മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉത്ഭവിച്ച യോഗാസമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു .  ' യോഗ : ലോകമാകുന്ന കുടുംബത്തിനുവേണ്ടി " എന്നതാണ് ഈ വർഷത്തെ യോഗാദിന സന്ദേശം 
==<font color=D2346E>വായനാദിനം 2023</font>==
      ജൂൺ 19 വായനാദിനം സമുചിതമായി ആഘോഷിച്ചു . അന്നേ ദിനം വായനദിന പ്രതിജ്ഞ , പി എൻ പണിക്കർ അനുസ്മരണം , കവിതാലാപനം ,2023 -24 അധ്യയനവർഷത്തെ ലൈബ്രറി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .  19 ,20 തീയതികളിലായി നടന്ന പുസ്തകപ്രദർശനത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കുകൊണ്ടു .  ജൂൺ 19 വായനാദിനത്തിൽ എല്ലാ ക്ലാസ്സുകളിലും താൻ വായിച്ച ഒരു പുസ്തകം അദ്ധ്യാപിക പരിചയപ്പെടുത്തി .  തുടർന്നുള്ള ഓരോ ദിവസങ്ങളിലും അസംബ്ലിയിൽ കുട്ടികളോട് ഒരു പുസ്തകത്തെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു .
==<font color=D2346E>DISASTER MANAGEMENT CLASS 2023</font>==
    സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് സംഘടിപ്പിച്ചു .  കൊടുങ്ങല്ലൂർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ശ്രീ ഷിജിൽ ക്ലാസ് നയിച്ചു .  ഫസ്റ്റ് എയ്ഡ് ( പൊള്ളൽ , ഹാർട്ട് അറ്റാക്ക് , മുറിവ് ) തീപിടുത്തം, ഭൂമികുലുക്കം എന്നിവ വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു


==<font color=D2346E>പരിസ്ഥിതി ദിനം 2023</font>==
==<font color=D2346E>പരിസ്ഥിതി ദിനം 2023</font>==
409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923199" എന്ന താളിൽനിന്ന് ശേഖരിച്ചത്