"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
==<font color=D2346E>പ്രവേശനോത്സവം 2023</font>== | |||
[[പ്രമാണം:23080 പ്രവേശനോത്സവം 2023.jpg|ലഘുചിത്രം|239x239ബിന്ദു]] | [[പ്രമാണം:23080 പ്രവേശനോത്സവം 2023.jpg|ലഘുചിത്രം|239x239ബിന്ദു]] | ||
ജൂൺ 1 പ്രവേശനോത്സവപരിപാടികൾ സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എ ജെൻട്രിൻ ഉദ്‌ഘാടനം നിർവഹിച്ചു . പുതിയ കുട്ടികൾക്ക് പേനയും തിരിയും നൽകി സ്വീകരിച്ചു . യോഗത്തിനിടയിൽ അറിവിന്റെ ദീപം കുരുന്നുകളിലേക്ക് പ്രധാനാധ്യാപിക പകർന്നു നൽകി . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെയും Arm Wrestling National Championship കരസ്ഥമാക്കിയ കുട്ടികളെയും സ്വീകരിച്ചു . ലോക്കൽ മാനേജർ Rev. Sr. മനീഷ CSST , എം പി ടി എ എക്സിക്യൂട്ടീവ് ശ്രീമതി സബൂറ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിക്സി ഇ ജെ നന്ദി പ്രകാശിപ്പിച്ചു . | ജൂൺ 1 പ്രവേശനോത്സവപരിപാടികൾ സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എ ജെൻട്രിൻ ഉദ്‌ഘാടനം നിർവഹിച്ചു . പുതിയ കുട്ടികൾക്ക് പേനയും തിരിയും നൽകി സ്വീകരിച്ചു . യോഗത്തിനിടയിൽ അറിവിന്റെ ദീപം കുരുന്നുകളിലേക്ക് പ്രധാനാധ്യാപിക പകർന്നു നൽകി . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെയും Arm Wrestling National Championship കരസ്ഥമാക്കിയ കുട്ടികളെയും സ്വീകരിച്ചു . ലോക്കൽ മാനേജർ Rev. Sr. മനീഷ CSST , എം പി ടി എ എക്സിക്യൂട്ടീവ് ശ്രീമതി സബൂറ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിക്സി ഇ ജെ നന്ദി പ്രകാശിപ്പിച്ചു . | ||