"കാവാലം.യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
== '''<u>പള്ളിയറക്കാവ് ദേവീക്ഷേത്രം</u>''' ==
== '''<u>പള്ളിയറക്കാവ് ദേവീക്ഷേത്രം</u>''' ==
[[പ്രമാണം:പള്ളിയറക്കാവ്1.jpg|ലഘുചിത്രം|428x428ബിന്ദു]]
[[പ്രമാണം:പള്ളിയറക്കാവ്1.jpg|ലഘുചിത്രം|428x428ബിന്ദു]]
കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ എന്തുകൊണ്ടും പ്രഥമഗണനീയമായ സ്ഥാനമാണ് കാവാലത്തിനുള്ളത് ഭൂമിശാസ്ത്രപരമായി തന്നെ കാവാലം നല്ല പൊക്കപ്രദേശമാണ് ആലപ്പുഴയുടെയും ചങ്ങനാശ്ശേരിയുടെയും ഏതാണ്ട് മദ്ധ്യഭാഗത്തായി കാവാലം ഹൃദയഭാഗത്തായി വെമ്പൊലി നാടുമായി ബന്ധപ്പെട്ട വേമ്പനാട്ടുകായലിനോടും  പമ്പയാറിനോടും ചേർന്ന് ഏകദേശം ആറേക്കറോളം സ്ഥലത്ത് പുതുതായി വന്നിട്ടുള്ള ചങ്ങനാശ്ശേരി ലിസിയോ ചർച്ച് വരെ കിടക്കുന്ന റോഡിൻറെ വശം ചേർന്ന് മതിൽക്കെട്ടോടുകൂടി പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന മഹാ ക്ഷേത്രമാണ് ചരിത്രപ്രസിദ്ധമായ കാവാലം മേജർ പള്ളിയിറക്കാവ് ദേവി ക്ഷേത്രം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം ചങ്ങനാശ്ശേരി സബ് ഗ്രൂപ്പിന്റെ കീഴിലാണ് മുന്നോട്ടുപോകുന്നത്. പ്രസ്തുത ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വച്ച് ഇത്രയും ഭൂസത്തുകൾ ഉള്ള മറ്റൊരു ക്ഷേത്രം വേറെയില്ല. ഏതാണ്ട് 200നധികം തെങ്ങുകൾ ഈ മഹാക്ഷേത്രത്തിൽ ഉണ്ട് 1500 നാളികേരം വരെ ലഭിക്കുന്നുണ്ട് കുറേയേറെ തൈകൾ വേണ്ടത്ര പരിചരണം കിട്ടാതെ നശിച്ചുപോയി ചങ്ങനാശ്ശേരി കോട്ടയം ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കരമാർഗവും ജലമാർഗ്ഗവും ഇവിടെ എത്തിച്ചേരാം
കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ എന്തുകൊണ്ടും പ്രഥമഗണനീയമായ സ്ഥാനമാണ് കാവാലത്തിനുള്ളത്. ഭൂമിശാസ്ത്രപരമായി തന്നെ കാവാലം നല്ല പൊക്കപ്രദേശമാണ്. ആലപ്പുഴയുടെയും ചങ്ങനാശ്ശേരിയുടെയും ഏതാണ്ട് മദ്ധ്യഭാഗത്തായി കാവാലം ഹൃദയഭാഗത്തായി വെമ്പൊലി നാടുമായി ബന്ധപ്പെട്ട വേമ്പനാട്ടുകായലിനോടും  പമ്പയാറിനോടും ചേർന്ന് ഏകദേശം ആറേക്കറോളം സ്ഥലത്ത് പുതുതായി വന്നിട്ടുള്ള ചങ്ങനാശ്ശേരി ലിസിയോ ചർച്ച് വരെ കിടക്കുന്ന റോഡിൻറെ വശം ചേർന്ന് മതിൽക്കെട്ടോടുകൂടി പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന മഹാ ക്ഷേത്രമാണ് ചരിത്രപ്രസിദ്ധമായ കാവാലം മേജർ പള്ളിയിറക്കാവ് ദേവി ക്ഷേത്രം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രം ചങ്ങനാശ്ശേരി സബ് ഗ്രൂപ്പിന്റെ കീഴിലാണ് മുന്നോട്ടുപോകുന്നത്. പ്രസ്തുത ഗ്രൂപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വച്ച് ഇത്രയും ഭൂസത്തുകൾ ഉള്ള മറ്റൊരു ക്ഷേത്രം വേറെയില്ല. ഏതാണ്ട് 200നധികം തെങ്ങുകൾ ഈ മഹാക്ഷേത്രത്തിൽ ഉണ്ട് 1500 നാളികേരം വരെ ലഭിക്കുന്നുണ്ട് കുറേയേറെ തൈകൾ വേണ്ടത്ര പരിചരണം കിട്ടാതെ നശിച്ചുപോയി ചങ്ങനാശ്ശേരി കോട്ടയം ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കരമാർഗവും ജലമാർഗ്ഗവും ഇവിടെ എത്തിച്ചേരാം

കാവാലം എന്ന സ്ഥലപ്പേരുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളും ഉണ്ട് അതിലൊന്നാണ്കുട്ടനാട്ടിലെ ഇന്നത്തെ കുന്നുമ്മ മുതൽ വടക്കോട്ട് പമ്പയാറിന്റെയും വേമ്പനാട്ടുകായലിന്റെയും ചേലയാറിന്റെയും ചിറയായി കിടന്ന് ഈ ഘോരവനപ്രദേശം കായലിന്റെ വാലായി കിടന്നിരുന്നതിനാൽ കാവാലം എന്ന് പേരുവന്നു എന്ന് ഒരു അഭിപ്രായം മറ്റൊന്ന് കായൽ എന്ന വാക്കിൻറെ 'ക' എന്ന ആദ്യ വ്യഞ്ജനാക്ഷരവും കായലിന്റെ കരയിൽ താമസിച്ചിരുന്നവർ വാലന്മാരായതിനാൽ കാവാലന്മാർ എന്ന പേര് പിന്നീട് കാവാലമായി എന്നും രണ്ടാമതൊരു അഭിപ്രായമുണ്ട് ഈ രണ്ട് അഭിപ്രായങ്ങളും കൂടാതെ ആളo എന്ന പദം ഉള്ളത് എന്നർത്ഥം വരുന്ന ആളം എന്ന പദത്തിനോട് ചേർന്ന് കാവ് കാവുള്ള സ്ഥലം ഉള്ളത് എന്ന കാവളം എന്ന വാക്ക് ഉച്ചാരണപ്രക്രിയയിലൂടെ കാലാന്തരത്തിൽ കാവാലം എന്ന പേരിലേക്ക് എത്തിയതായും മറ്റൊരു അഭിപ്രായവും നിലവിലുണ്ട് ഈ മൂന്നാമത്തെ അഭിപ്രായത്തെ കുറിച്ച് വെൺമണി കാവ്യങ്ങളിലും സർദാർ കെ എം പണിക്കരുടെ സന്ദേശകാവ്യത്തിലും കാവാലം സന്ദർശന വേളയിൽ വള്ളത്തോൾ എഴുതിയ കവിതയിലും ഒക്കെ പരാമർശിക്കപ്പെടുന്നു കാവാലം കടൽമാതിൻ പൂവാടമേ പുണ്യഭൂമി കൈവളർന്ന നിനക്കിന്നു കല്യാണഗുണേ എന്നും വള്ളത്തോൾ പാടി .

156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923103" എന്ന താളിൽനിന്ന് ശേഖരിച്ചത്