"ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 19: | വരി 19: | ||
'''അന്താരാഷ്ട്രയോഗദിനം''' | '''അന്താരാഷ്ട്രയോഗദിനം''' | ||
[[പ്രമാണം:23434 yoga 2023.jpg|ലഘുചിത്രം|അന്താരാഷ്ട്രയോഗ ദിനം 2023]] | |||
ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു. | ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു. |
12:12, 9 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023 -24 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
PTA പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ്ണന്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
മാതൃസംഗമം പ്രസിഡന്റ് രമ്യ രഞ്ജൻ , SMC ചെയർമാൻ ജിജി , OSA പ്രസിഡന്റ് നന്ദൻ മാസ്റ്റർ ,OSA അംഗങ്ങൾ രാമചന്ദ്രൻ ,ദിവാകരൻ,എന്നിവർ ആശംസകൾ നേർന്നു . മധുരം വിതരണം ,പഠനോപകരണ വിതരണം ഉണ്ടായിരുന്നു .നവാഗതകർക്ക് ക്രോൻ നൽകി സ്വീകരിച്ചു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു . ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.CRC കോ - കോഡിനേറ്റർ
സജീന്ദൻ മാസ്റ്റർ സ്കൂൾ സന്ദർശിച്ചു
ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനം വെള്ളാങ്കല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി സുജന ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാലിം ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി പവിത്ര, വാർഡ് മെമ്പർസിൽ ജ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. സാലിം അലി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു കുട്ടിക്ക് ഒരു പച്ചക്കറി വിതരണം ആഴ്ചയിൽ ഒരു ദിവസം തവിടരിവിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എല്ലാവരും ചേർന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു.
വായനദിനം
ജൂൺ 19 വായന ദിനം വാർഡ് മെമ്പർ ശ്രീമതിസിൽജ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള ലൈബ്രറികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. ക്വിസ്, വായന പാട്ടുകൾ അവതരിപ്പിക്കൽ, ഡാൻസ്, പോസ്റ്റർ നിർമ്മാണം, വായന മത്സരം, പുസ്തക പ്രദർശനം, വായന മരം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾ വായനവാരത്തിൽ നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ എഴുതുന്നുണ്ട്.
അന്താരാഷ്ട്രയോഗദിനം
ജൂൺ 21 യോഗദിനം ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു .ഷീബ ടീച്ചറുടെ നേതൃത്വത്തിൽ യോഗക്ലാസ് നടത്തി. മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗ ശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധി വരെ യോഗ സഹായകമാകുമെന്ന് ടീച്ചർ പറഞ്ഞു. യോഗ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ നമുക്ക് കഴിയണം. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യോഗക്ലാസ്സിൽ പങ്കെടുത്തു.