"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''രക്ഷിതാക്കൾക്ക് സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പ ശാല സംഘടിപ്പിച്ചു'''                                                    
[[പ്രമാണം:19822-vayan.jpg|പകരം=വായന ദിനം |ലഘുചിത്രം|വായന ദിനം ]]
'''ജൂൺ 19 വായന ദിനം'''
 
മമ്പുറം ജി എം എൽപി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജൂൺ 19 വായന ദിനാഘോഷം സംഘടിപ്പിച്ചു.വായന ദിനം പ്രമാണിച്ചു വിദ്യാലയത്തിൽ പ്രേത്യക വായന ദിന അസംബ്ലി സംഘടിപ്പിച്ചു .
 
വിദ്യാലയത്തിലെ വായന ദിനം വാർഡ് മെമ്പർ ശ്രിമതി ജസൈറ മൻസൂർ ഉൽഘടനം ചെയ്തു.വായന ദിനത്തിന്റെ പ്രാദാന്യവും വായനാനുഭവവും പങ്കുവെക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപിക അനിത ടീച്ചർ പരിപാടിയുടെ അദ്യക്ഷത വഹിച്ചു. കൂടാതെ കുട്ടികൾ നാട്ടിലൊരു വായന ശാല വേണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെമ്പർക്ക്‌ നിവേദനം നൽകി.കൂടാതെ വിദ്യാർഥികൾ പ്രസംഗം ,കഥ പറയൽ ,പാട്ട് ,പുസ്തക പരിചയപ്പെടുത്തൽ ,ആസ്വാദന കുറിപ്പ് എന്നിവ അവതാരിപ്പിച്ചു .കൂടാതെ രക്ഷിതാക്കൾക്കു 'അമ്മ വായന പരിപാടി നടത്തുകയും ,വിജയികളെ കണ്ടെത്തുകയും ചെയ്തു.
[[പ്രമാണം:19822-saji34.jpg|പകരം=മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല |ലഘുചിത്രം|മൂന്ന് നാലു പഠനോപകരണ നിർമ്മാണ ശില്പ ശാല ]]
'''രക്ഷിതാക്കൾക്ക് സചിത്ര പുസ്തക പഠനോപകരണ നിർമ്മാണ ശില്പ ശാല സംഘടിപ്പിച്ചു'''                                                      
[[പ്രമാണം:19822-sajith1.jpg|പകരം=സചിത്രം  ഒന്നാം ക്ലാസ് |ലഘുചിത്രം|സചിത്രം  ഒന്നാം ക്ലാസ് ]]
[[പ്രമാണം:19822-sajith1.jpg|പകരം=സചിത്രം  ഒന്നാം ക്ലാസ് |ലഘുചിത്രം|സചിത്രം  ഒന്നാം ക്ലാസ് ]]
[[പ്രമാണം:19822-sajithram.jpg|പകരം=സചിത്രം ശില്പശാല |ലഘുചിത്രം|സചിത്രം ശില്പശാല രണ്ടാം ക്ലാസ് ]]
[[പ്രമാണം:19822-sajithram.jpg|പകരം=സചിത്രം ശില്പശാല |ലഘുചിത്രം|സചിത്രം ശില്പശാല രണ്ടാം ക്ലാസ് ]]