"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/VIDYARANGAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു. | ||
'''<u>ജൂലൈ 3- മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക്</u>''' | |||
കാസർഗോഡിലെ പ്രമുഖ വ്യവസായി ശ്രീ. രാം പ്രസാദ് സാർ മാതൃഭൂമി പത്രം സ്‌കൂളിലേക്ക് സ്‌പോൺസർ ചെയ്‌തു. | |||
[[പ്രമാണം:Mathrubhoomi news paper.jpg|നടുവിൽ|ലഘുചിത്രം|മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് - വ്യവസായി രാം പ്രസാദ് സർ സ്കൂൾ എച്ച്എം യശോദ ടീച്ചർക്ക് പത്രം കൈമാറി.]] | |||
2021-22 | 2021-22 | ||