GLPSMORAYUR (സംവാദം | സംഭാവനകൾ)
No edit summary
GLPSMORAYUR (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
1928 ല്‍ ഒന്നാം തരവും തുടര്‍ന്ന് രണ്ടാം തരവും 1930 ല്‍ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാല്‍ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടര്‍ന്നു. 1937 മെയ് മാസത്തില്‍ നാലാം തരവും 1938 ഏപ്രില്‍ മാസത്തില്‍ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂര്‍ണ്ണമായ ലോവര്‍ എലിമെന്‍ററി സ്കൂളിന്‍റെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു.  

== മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ==
== മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ==
ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ല്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപം കൊള്ളുകയും വര്‍ഷങ്ങളില്‍ നൂറിലധികം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികള്‍ എന്നിവ കൊടുക്കാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാന്‍ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിര്‍ത്തേണ്ടി വന്നത്.

സ്കൂള്‍ മാപ്പ്
സ്കൂള്‍ മാപ്പ്
{{#multimaps: 11.135837, 76.021536 | width=800px | zoom=16 }}
{{#multimaps: 11.135837, 76.021536 | width=800px | zoom=16 }}
"https://schoolwiki.in/ഉപയോക്താവ്:GLPSMORAYUR" എന്ന താളിൽനിന്ന് ശേഖരിച്ചത്