"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
* ഐ ടി സിമ്പോസിയം | * ഐ ടി സിമ്പോസിയം | ||
* വിദഗ്ധ ക്ലാസുകൾ | * വിദഗ്ധ ക്ലാസുകൾ | ||
== '''അറബിക് ക്ലബ്''' == | |||
യു പി യിലും എച് എസ് യിലും അറബിക് പഠിക്കുന്ന കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത് .അറബി പഠനം എളുപ്പവും രസകരവുമാകുന്നതിനു പിന്നോക്കം നില്കുന്ന കുട്ടികളെ മുന്നോട്ട് കൊണ്ട് വരികയുമാണ് ലക്ഷ്യം ദിനാചരണങ്ങൾ പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രരചനാ,വായനാമത്സരം ,പോസ്റ്റർ രചന ,കഥ കവിത തുടങ്ങ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
== '''ഹിന്ദി ക്ലബ്''' == | |||
സ്കൂളിൽ ഹിന്ദി പഠനം കൂടുതൽ എളുപ്പവും ആസ്വാദ്യകരവും അയക്കുക എന്ന ലക്ഷ്യത്തോടെ യു പി മുതൽ എച് എസ് വരെയുള്ള കുട്ടികളുടെ ഉൾപ്പെടുത്തി ഹിന്ദി ക്ലബ് രൂപീകരിച്ചിട്ടുണ്ട് .എല്ലാ ദിനാചരങ്ങളും ഹിന്ദി ക്ലബ് ന്റെ നേതൃത്വത്തിൽ നടത്താറുണ്ട്.പരിരസ്ഥിതി ദിനംദിനം,വായന ദിനം എന്നിവയോട് അനുബന്ധിച്ചു കുട്ടികൾക്ക് പോസ്റ്റർ രചന ,കൈയക്ഷര മത്സരം ,വായന മത്സരം,കഥ രചന ,കവിത രചന തുടങ്ങിയ മത്സരം നടത്തുകയും പതിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയുന്നു.സുരീലി ഹിന്ദിയുടെ പ്രവർത്തനവും നന്നായി നടന്നു വരുന്നു. | |||