"യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23444 Hm (സംവാദം | സംഭാവനകൾ)
No edit summary
23444 Hm (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
== '''<u><big>സയൻസ് ക്ലബ് ഉദ്ഘാടനം 2023 24</big></u>''' ==

''ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം ബഹുമാനപ്പെട്ട അധ്യാപിക ശ്രീമതി ചിത്ര ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ സ്വാഗതം ആശംസിച്ചത് ഭദ്ര ലക്ഷ്മിയായിരുന്നു. സയൻസ് ക്ലബ് പ്രസിഡണ്ടായി വിദ്യാശങ്കറിനെയും സെക്രട്ടറിയായി സാമിനെയും തിരഞ്ഞെടുത്തു.  വിദ്യാശങ്കർ സ്വന്തമായി നിർമ്മിച്ച മോഡൽ കുട്ടികൾക്ക് മുൻപിൽ പ്രദർശിപ്പിച്ചു. തുടർന്ന് സയൻസ് quiz നടത്തുകയും വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ലഘുപരീക്ഷണം കാണിക്കുകയും അതിന്റെ പ്രവർത്തനതത്വം കണ്ടുപിടിച്ച കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന വർഷം എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യണമെന്ന് പൊതുവായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള തീരുമാനത്തിൽ എത്തുകയും ചെയ്തു. തുടർന്ന് വിദ്യാശങ്കർ ചടങ്ങിൽ  നന്ദി പറഞ്ഞു.''

[[പ്രമാണം:S.inagruation.jpg|ലഘുചിത്രം|സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം ചിത്ര ടീച്ചർ നിർവഹിക്കുന്നു]]