"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
ജൂൺ ഒന്നിന്  അധ്യാപകരുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവം നടത്തി. പുതുതായി എത്തിയ കുട്ടികളെ വർണ്ണ കിരീടം ബലൂണുകൾ നൽകിയാണ് സ്വീകരിച്ചത്. സ്കൂൾ എച്ച്എം യശോദ ടീച്ചർ, പിടിഎ പ്രസിഡന്റ് ഹരീഷ് കെ., വാർഡ് കൗൺസിലർ അശ്വിനി ജി.നായിക്ക് തുടങ്ങിയവർ പങ്കെടുത്തു.

=== '''<u>ജൂൺ 5 ലോക പരിസ്ഥിതി ദിന</u>''' ===
സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു