"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('Aptitude test for new batch' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
Aptitude test for new batch
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മധുര വനം - ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
 
ലോക വയോജന പീഢന വിരുദ്ധ ദിനം - ബോധവത്കരണ പരിപാടി നടത്തി. സാമൂഹ്യനീതി വകുപ്പിൻ്റെ ജില്ലാതല ഉദ്ഘാടനം സ്കൂളിൽ വച്ച് ജില്ലാ കലക്ടർ നിർവഹിച്ചു
 
Selection test for new batch - 12/6/2023 ന് നടന്നു
 
ഫിസിക്കൽ ടെസ്റ്റ് 16/6/2023 നും.
 
 
യോഗദിനത്തിൻ്റെ ഭാഗമായി ജൂൺ 21 ന് യോഗ പരിശീലനം നടത്തി
 
പുതിയ കുട്ടികൾക്കുള്ള പരിശീലനം 24/6/2023 ന് ആരംഭിച്ചു.അന്നേ ദിവസം രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തി.
 
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന മത്സസരവും. റാലിയും നടത്തി. കുട്ടികൾ പ്ലാഷ് മോബ് അവതരിപ്പിച്ചു.
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1920089" എന്ന താളിൽനിന്ന് ശേഖരിച്ചത്