"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 50: വരി 50:

പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക്‌ പുസ്തകങ്ങൾ നൽകി വരുന്നു .
പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക്‌ പുസ്തകങ്ങൾ നൽകി വരുന്നു .

'''ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്'''  
'''ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്'''  
വരി 58: വരി 59:
ഓരോ ക്ലാസിലും ലീഡർമാരെ തിരഞ്ഞെടുത്തു  .കുട്ടികൾ പോസ്റ്റർ തയ്യാറാക്കിയും പ്രസംഗിച്ചും പ്രചരണ രംഗം കൊഴുപ്പിച്ചു .നാലാം ക്ലാസിൽ വോട്ടിംഗ് മെഷീനിലൂടെയാണ് കുട്ടികൾ വോട്ടിംഗ് ചെയ്തത് അത് കുട്ടികൾക്ക് പുതിയ അനുഭവമായി .മലയാള മനോരമ മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ജില്ലാ വാർത്തയായി  വിദ്യാലയം ഇടം നേടി.

[[പ്രമാണം:21721=newspaper.jpg.jpeg|ലഘുചിത്രം]]
[[പ്രമാണം:21721=newspaper.jpg.jpeg|ലഘുചിത്രം]]

വരി 77: വരി 87:

'''ദേശീയ വായനദിനം'''
'''ദേശീയ വായനദിനം'''
[[ലഘുചിത്രം]]
[[പ്രമാണം:21724 -reader's day.jpg|ലഘുചിത്രം|വായനവർഷാചരണം ഉദ്ഘാടനം]]
 
ദേശീയ വായനദിനത്തിനോടനുബന്ധിച്ച്വായനവർഷാചരനത്തിൻറെ ഉദ്ഘാടനം സെന്റ് ഡൊമിനിക് എ യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപിക ശ്രീമതി രജനി സി നിർവഹിച്ചു  .
 
ദേശീയ വായനദിനത്തിന്റെ ഉദ്ഘാടനം സെന്റ് ഡൊമിനിക് എ യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപിക ശ്രീമതി രജനി സി നിർവഹിച്ചു  .

ക്ലാസ് 4 -  ലൈബ്രറി പുസ്തക വിതരണം ,വായനക്കുറിപ്പ് തയ്യാറാക്കൽ ,  
ക്ലാസ് 4 -  ലൈബ്രറി പുസ്തക വിതരണം ,വായനക്കുറിപ്പ് തയ്യാറാക്കൽ ,  
വരി 94: വരി 102:
ക്ലാസുകളിലും വ്യത്യസ്ത പരിപാടികൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു   
ക്ലാസുകളിലും വ്യത്യസ്ത പരിപാടികൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു   

'''പി ടി എ ജനറൽബോഡി യോഗം'''

2023 -24 വർഷത്തിലെ പ്രഥമ പിടിഎ ജനറൽബോഡി യോഗം നടന്നു  
2023 -24 വർഷത്തിലെ പ്രഥമ പിടിഎ ജനറൽബോഡി യോഗം നടന്നു  

16:00, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

'ശിൽപശാല'

ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കായി പഠനോപകരണ ശില്പശാല നടത്തി . അധ്യാപകരായ സുനിൽ പി എസ് ,രോഷിണി ആർ എന്നിവർ നേതൃത്വം നൽകി . താരയെയും കൂട്ടുകാരെയും കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കും വിധത്തിൽ ഉണ്ടാക്കി സചിത്രപാഠപുസ്തകത്തിന്റെ അടിസ്ഥാന ആശയങ്ങൾ പകർന്നു നൽകാൻ അധ്യാപകർക്കായി.. .പഠനത്തോടൊപ്പം വളരേണ്ട കുട്ടിയുടെ നോട്ടുബുക്കുകളിൽ ചേർക്കേണ്ട പഠനോപകരണങ്ങൾ മുൻകൂട്ടി തയ്യാറാക്കാൻ ശില്പശാല ഉപകരിച്ചു.

കുട്ടി സ്വമനസ്സാലേ സന്തോഷത്തോടെ സർഗ്ഗാത്മക പഠനത്തിൽ ഏർപ്പെടാനും അവരുടെ പഠന പ്രക്രിയക്ക് കൂട്ടായ് മാറാനും ഇതിലൂടെ കഴിഞ്ഞു വരുന്നു .

കുട്ടികളുടെ രചനയിൽ എങ്ങനെ സഹായിയ്ക്കണമെന്നതിനെ കുറിച്ച് ആഴത്തിൽ  രക്ഷിതാക്കൾക്ക്  ക്ലാസ് നൽകുകയും ചെയ്തു .അങ്ങനെ കുട്ടിയുടെ പഠനത്തിൽ രക്ഷിതാവും പങ്കാളികളാകേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കി കൊടുക്കാൻ ശിൽപശാല ഉപകരിച്ചു. .
silpasala

[[പ്രമാണം:21724-parents silpasala 2 .jpg|

പ്രവേശനോത്സവം

നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി സ്കൂളിൽ വിദ്യാലയം അലങ്കരിച്ച് പ്രവേശനോൽസവത്തെ വരവേറ്റു.വാർഡ്മെമ്പർ ശ്രീ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മധുരപലഹാരം വിതരണം നടത്തി.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ഗാനം ആലപിച്ചു. തൈകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ തയ്യാറാക്കി .ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

environmental day

പിറന്നാൾ പുസ്തകം

പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക്‌ പുസ്തകങ്ങൾ നൽകി വരുന്നു .

ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്

പ്രമാണം:Election
വോടിംഗ് മെഷീൻ ഉപയോഗിച്ചുളള ക്ലാസ്സ്സ്‌ ലീഡർ തെരഞ്ഞെടുപ്പ്

ഓരോ ക്ലാസിലും ലീഡർമാരെ തിരഞ്ഞെടുത്തു  .കുട്ടികൾ പോസ്റ്റർ തയ്യാറാക്കിയും പ്രസംഗിച്ചും പ്രചരണ രംഗം കൊഴുപ്പിച്ചു .നാലാം ക്ലാസിൽ വോട്ടിംഗ് മെഷീനിലൂടെയാണ് കുട്ടികൾ വോട്ടിംഗ് ചെയ്തത് അത് കുട്ടികൾക്ക് പുതിയ അനുഭവമായി .മലയാള മനോരമ മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ജില്ലാ വാർത്തയായി  വിദ്യാലയം ഇടം നേടി.

നിപുൻ ഭാരത്‌ പരീക്ഷ

നിപുൻഭാരത്‌

മൂന്നാം ക്ലാസിലെ കുട്ടികൾക്കായി നിപുൻ ഭാരത്‌ പരീക്ഷ നടത്തി .

ദേശീയ വായനദിനം

വായനവർഷാചരണം ഉദ്ഘാടനം

ദേശീയ വായനദിനത്തിനോടനുബന്ധിച്ച്വായനവർഷാചരനത്തിൻറെ ഉദ്ഘാടനം സെന്റ് ഡൊമിനിക് എ യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപിക ശ്രീമതി രജനി സി നിർവഹിച്ചു  .

ക്ലാസ് 4 -  ലൈബ്രറി പുസ്തക വിതരണം ,വായനക്കുറിപ്പ് തയ്യാറാക്കൽ ,  

ക്ലാസ്  3 - ലൈംബറി പുസ്തക പ്രദർശനം , പുസ്തക പരിചയം ,ശ്രാവ്യവായന എന്നീ പരിപാടികളാണ് നടത്തിയത് .

ക്ലാസ് 2 -       ലൈബ്രറി പുസ്തക വിതരണം ,കഥ പറയൽ ,

ക്ലാസ് 1 -ലൈബ്രറി പുസ്തക വിതരണം , ശ്രാവ്യായന,

കഥ പറയൽ .എല്ലാ

ക്ലാസുകളിലും വ്യത്യസ്ത പരിപാടികൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

പി ടി എ ജനറൽബോഡി യോഗം

2023 -24 വർഷത്തിലെ പ്രഥമ പിടിഎ ജനറൽബോഡി യോഗം നടന്നു

വിവിധ കമ്മറ്റികളിലെ  *ഭാരവാഹികൾ*

1 ശ്രീ.അബ്ദുൽസലാം ടി എ (പി.ടി.എ പ്രസിഡണ്ട് )

2 ശ്രീ.വിനോദ് മൂത്തേടം (പിടിഎ വൈസ് പ്രസിഡണ്ട് )

*എസ്.എം.സി*

1 ശ്രീ. അനിൽകുമാർ നായമ്പാടം (എസ്എംസി പ്രസിഡൻറ് )

2 ശ്രീമതി സിന്ധു നാമ്പുള്ളിപ്പുര (എസ് എം സി വൈസ് പ്രസിഡൻറ് )

*എം.പി.ടി.എ*

1 ശ്രീമതി ഷീജ മുരളീധരൻ (എം പി ടി എ പ്രസിഡണ്ട് )

2 ശ്രീമതി ധന്യ മോഴികുന്നം (എം പി ടി എ വൈസ് പ്രസിഡൻറ് )

*എസ്.എസ്.ജി*

1 ശ്രീ.വിജയകുമാർ ബി (എസ് എസ് ജി പ്രസിഡൻറ് )

2 ശ്രീ.ബാലസുബ്രഹ്മണ്യൻ (എസ് എസ് ജി വൈസ് പ്രസിഡൻറ് )

*പ്രീ പ്രൈമറി വിഭാഗം*

1 ശ്രീമതി ബൾക്കീസ് അബ്ബാസ് (പ്രീ പ്രൈമറി വിഭാഗം പിടിഎ പ്രസിഡണ്ട് )

2 ശ്രീമതി സുബൈറ (പ്രീ പ്രൈമറി വിഭാഗം വൈസ് പ്രസിഡൻറ്

പി ടി എ ജനറൽബോഡി